Wed. May 14th, 2025

Author: Arya MR

കൂടത്തായി കേസിനെതിരെ വ്യാജപ്രചാരണങ്ങൾ

കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിനെ സംബന്ധിച്ച് അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് എസ്പി കെജി സൈമണിന്റെ റിപ്പോർട്ട്.  കേസിൽ ഒരു അഭിഭാഷകനെ പ്രതിചേർക്കുകയും ജോളി ആദ്യം നിയമോപദേശം…

ജമ്മുകാശ്മീരിലെ 4 ജി സേവനം എന്തുകൊണ്ട് പുനഃസ്ഥാപിക്കുന്നില്ല: സുപ്രീംകോടതി

ശ്രീനഗർ: ജമ്മുകശ്മീരിൽ 4 ജി സേവന പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന  കോടതി വിധി നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്  സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.  കോടതി വിധി…

രാജ്യത്ത് മുപ്പതിനായിരം കടന്ന് പ്രതിദിന കൊവിഡ് നിരക്ക്

ഡൽഹി: രാജ്യത്ത് കൊവിഡ് നിരക്കിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്ന് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ്…

സമ്പർക്ക രോഗം; കാസർഗോഡ് കർശന നിയന്ത്രണം

കാസർഗോഡ്: സമ്പർക്ക രോഗവ്യാപനം വർധിക്കുന്ന കാസർഗോഡ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം.  ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി…

എം ശിവശങ്കറിനെതിരെ ഉടൻ നടപടിയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ  കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന് സൂചന.…

കോട്ടയത്ത് ഓട്ടോ ഡ്രൈവറിൽ നിന്ന് 15 പേർക്ക് രോഗം

കോട്ടയം: കോട്ടയത്ത് സമ്പർക്ക രോഗികളുടെ വർധന ആശങ്ക സൃഷ്ടിക്കുന്നു. ഓട്ടോ ഡ്രൈവറിൽ നിന്ന് മാത്രം 15 പേർക്ക് സമ്പർക്ക രോഗബാധ ഉണ്ടായതോടെ പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍…

സ്വർണ്ണക്കടത്ത്; ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ്. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായി…

കൊവിഡ് പ്രതിസന്ധി; മലയാള സിനിമാതാരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറെന്ന് അമ്മ

കൊച്ചി: മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. കൊവിഡ് 19 മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും  സാങ്കേതിക പ്രവർത്തകരും…

കൊവിഡ് വ്യാപനം; കോഴിക്കോട് ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചുപൂട്ടൽ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതോടൊപ്പം…

സ്വർണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളുമായി എം ശിവശങ്കറിന്‌ അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത്…