Thu. May 8th, 2025

Author: Arya MR

ഐപിഎൽ സെപ്റ്റംബർ 19ന് ആരംഭിക്കും

അബുദാബി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങുമെന്ന് റിപ്പോർട്ട്. ഫൈനല്‍ നവംബര്‍ എട്ടിനായിരിക്കും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്…

2018 ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വെള്ളി സ്വർണ്ണമായി

ഡൽഹി: 2018ലെ  ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ ഇന്ത്യന്‍ ടീം നേടിയ വെള്ളി മെഡല്‍ സ്വർണ്ണ മെഡലായി ഉയർത്തും. അന്ന് സ്വർണ്ണം നേടിയ …

സേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ഡൽഹി: ഇന്ത്യൻ സേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനുളള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ജഡ്ജ്, അഡ്വക്കേറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷണല്‍ കോര്‍പ്‌സ് എന്നിവയ്ക്ക് പുറമെ  ഇന്ത്യന്‍ ആര്‍മിയുടെ…

കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കൂടി കൊവിഡ്

എറണാകുളം: കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  കോണ്‍വെന്റ് കെട്ടിടത്തിന്റെ ഒരു നില ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റുമെന്നും കന്യാസ്ത്രീകൾക്ക് അവിടെ…

രാജ്യത്തെ ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കാൻ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ തീരുമാനമായി. ചവറ നിയമസഭ മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പും ഇതോടെ മാറ്റിവെയ്ക്കപ്പെട്ടു. സെപ്തംബർ ഒമ്പതിനകം…

സമ്പൂർണ്ണ ലോക്ക്ഡൗൺ; തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പാക്കേണ്ടതുണ്ടോ എന്നത് തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിക്കും. അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കാനും ധാരണയായി.…

കേരളത്തിൽ പ്രാദേശിക ലോക്ക് ഡൗൺ അനിവാര്യം: ഐഎംഎ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: സമൂഹ വ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ടെന്നും എന്നിരുന്നാലും സമ്പൂർണ്ണ ലോക്ക്ഡൗൺ അല്ല പ്രാദേശിക ലോക്ക്ഡൗണാണ് ഈ ഘട്ടത്തിൽ സംസ്ഥാനത്ത് ഫലപ്രദമാവുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം…

ടാങ്ക് വേധ മിസൈൽ ധ്രുവാസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഡൽഹി: തന്ത്രപ്രധാനമായ ടാങ്ക് വേധ മിസൈൽ  ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ. ഹെലികോപ്റ്ററുകളില്‍ നിന്ന് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് ഡിആര്‍ഡിഒ   ധ്രുവാസ്ത്ര…

അമേരിക്കയിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി മെച്ചപ്പെടുന്നതിന് മുൻപ് സ്ഥിഗതികൾ കൂടുതൽ വഷളാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.  . കൊവിഡ് പ്രതിരോധം രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികച്ച…

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു

കൊച്ചി:  സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചു. എന്നാൽ, സ്വർണ്ണക്കടത്തിന്റെ പ്രധാന കണ്ണി റമീസാണെന്നും സ്വപ്നയും സന്ദീപും പറഞ്ഞതായി എൻഐഎ റിമാൻഡ്…