Wed. May 7th, 2025

Author: Arya MR

കണ്ണൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് കൊവിഡ്

കണ്ണൂർ: കണ്ണൂരിൽ ബൈക്ക് അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാ‍ർത്ഥിക്കും കൊവിഡ് സ്ഥിരീകരിച്ചു.  കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരനായ അമൽ…

കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി

ഡൽഹി: കൊവിഡിനെ ചെറുക്കാൻ ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി. ഡൽഹി എയിംസിൽ ഇന്നാണ് പരീക്ഷണം നടന്നത്. ഡൽഹി നിവാസിയായ…

വിമത എംഎൽഎമാർക്കെതിരെയുള്ള സ്‌പീക്കറുടെ നടപടി വിലക്കി രാജസ്ഥാൻ ഹൈക്കോടതി 

ജയ്പ്പൂർ: രാജസ്ഥാനിലെ സച്ചിൻ പൈലറ്റ് അടക്കമുള്ള വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട്  രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന്‍ പൈലറ്റ്…

വടകര ചെക്യാട് സമൂഹവ്യാപന വക്കിലെന്ന് ആരോഗ്യപ്രവർത്തകർ

കോഴിക്കോട്: വടകര  ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്. വടകര എംപി  കെ മുരളീധരൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലെ …

അഞ്ചരക്കണ്ടിയിൽ നിന്ന് ചാടിപ്പോയ കൊവിഡ് രോഗിയായ പ്രതി ഇരിട്ടിയിൽ പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാടിയ കൊവിഡ് ബാധിതനായ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ ഇരിട്ടിയിൽ നിന്ന് പോലീസ് പിടികൂടി. കൊവിഡ് ബാധിതനായ ഇയാൾ ഇതിനകം നിരവധി പേരുമായി…

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്‌ ക്ലീൻ ചിറ്റ് ഇല്ല; എൻഐഎ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻ സി പ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ ക്ലീൻ ചിറ്റില്ലെന്ന് എൻ ഐ എ. കൂടുതൽ ചോദ്യം…

കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്ത് സച്ചിൻ പൈലറ്റ്

ജയ്പ്പൂർ: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കോൺഗ്രസ്സ് സർക്കാർ നീക്കത്തിനെതിരെ സച്ചിൻ സമർപ്പിച്ച ഹർജ്ജിയിൽ രാജസ്ഥാൻ ഹൈക്കോടതി വിധി പറയുന്നത് വൈകും. കേസിൽ…

രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്ന കേസിൽ രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.  തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ…

കെ മുരളീധരന്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട്: വടകര എംപി കെ മുരളീധരന്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നതിനാലാണ് കൊവിഡ് പരിശോധന…

വിമാനയാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ 1.3 കോടി ചികിത്സയ്ക്കായി നൽകുമെന്ന് എമിറേറ്റ്‌സ്

അബുദാബി: വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകൾക്ക് 1.3 കോടി രൂപ ഇൻഷുറൻസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻസ്.  ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ…