Tue. Apr 22nd, 2025

Author: Arya MR

കോർപ്പറേറ്റ് ഇന്ത്യയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ

ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന മൂന്ന് തൊഴിൽ ബില്ലുകൾ കൂടി രാജ്യസഭാ പാസാക്കിയിരിക്കുകയാണ്. തൊഴില്‍ സമരങ്ങള്‍ നിയന്ത്രിക്കുന്നതിനും, തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞും മൂന്ന് തൊഴിൽ കോഡുകൾ പുതുക്കിക്കൊണ്ടുള്ള ബില്ലുകളാണിത്.…

രാജ്യത്ത് കൊവിഡ് ഉയരുന്നു; ഇന്ത്യയുമായുള്ള സർവീസുകൾ നിർത്തി സൗദി

ഡൽഹി: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും, സൗദി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസുകളുണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്ത്യയില്‍ പ്രതിദിന…

പായൽ ഘോഷിന്റെ മീ ടൂ ആരോപണം; അനുരാഗ് കശ്യപിനെതിരെ കേസെടുത്തു

മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. നടി പായൽ ഘോഷിന്റെ പരാതിയിലാണ് വെർസോവ പോലീസ് കേസെടുത്തത്. 361 (ബലാത്സം​ഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ…

വയനാട്ടിലെ ചെറുകിട കർഷകർക്ക് ആശ്വാസം; തേയിലയ്ക്ക് വില വർധിച്ചു

വയനാട്: പച്ചില തേയിലയ്ക്ക് വില വർധിപ്പിച്ചത് ആശ്വാസമായിരിക്കുകയാണ് വയനാട്ടിലെയും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക്. 22 വർഷങ്ങൾക്ക് ശേഷമാണ് വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ പച്ചതേയിലയുടെ…

യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി; പുതിയ പദ്ധതിയ്ക്ക് വയനാട്ടിൽ തുടക്കം

മാനന്തവാടി: നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ പദ്ധതികൾ ആവഷ്കരിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഇതിന്റെ പ്രാഥമികഘട്ടത്തിന് വയനാട്ടിൽ ഇന്ന് തുടക്കമായി. യാത്രക്കാർ എവിടെ നിന്ന് കൈകാണിക്കുന്നുവോ അവിടെ സ്റ്റോപ്പ് ഇല്ലെങ്കിലും…

അലന്റെയും താഹയുടെയും ജാമ്യത്തെ പിന്തുണച്ചു; പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്: എന്‍ഐഎ ജാമ്യവിധിയെ പ്രകീര്‍ത്തിച്ച പൊലീസുകാരന് കാരണം കാണിക്കല്‍ നേട്ടീസ്. അലനും താഹയ്ക്കും ജാമ്യം നല്‍കിയതിനെ കുറിച്ച് എഫ്ബി പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനാണ്…

മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരിക്ക് കത്തെഴുതി ബെന്നി ബെഹനാൻ

ഡൽഹി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ കത്തയച്ചു. സിഎമ്മിന്‍റെ ഓഫീസ് സംശയനിഴലിലായതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍…

സെക്രട്ടറിയേറ്റ് തീപിടിത്തം; മാധ്യമങ്ങൾക്കെതിരെ നടപടിക്ക് ഒരുങ്ങി സർക്കാർ 

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങാൻ സർക്കാർ തീരുമാനിച്ചു. സെക്രട്ടറിയേറ്റിലെ പൊതുഭരണവിഭാഗം ഓഫീസിൽ നടന്ന തീപിടിത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ നൽകിയെന്ന് ആരോപിച്ചാണ്…

സിആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന നടത്തുന്നു

തിരുവനന്തപുരം: സിആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന നടത്തുന്നു. നയതന്ത്ര പാഴ്സലുകൾ വഴിയെത്തിയ മതഗ്രന്ഥങ്ങൾ  സി ആപ്റ്റ് വഴി മലപ്പുറത്ത് എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എന്‍ഐഎ ഇന്ന്…

പാലാരിവട്ടം പാലം അഴിമതി; ക്രമക്കേട് കരാറുകാർ പരിഹരിക്കണമെന്ന് മുൻമന്ത്രി

കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി ആവർത്തിച്ചു. നിർമ്മാണങ്ങളിൽ…