കർഷക സമരം ആരംഭിച്ചിട്ട് ഒരു മാസം; പുതിയ പിഎം കിസാൻ നിധിയുമായി മോദി
ഡൽഹി: കാർഷിക നിയമങ്ങള്‍ക്കെതിരായ ഡൽഹി അതിർത്തികളിലെ സമരം ഒരുമാസം ഇന്ന് തികയുകയാണ്. കേന്ദ്രം നടത്താനിരിക്കുന്ന ചർച്ചയിൽ നിയമങ്ങൾ പിൻവലിക്കൽ അജണ്ടയാകണമെന്ന് കർഷകർ. അദാനി, അംബാനി കമ്പനികളുടെ ഉത്പന്നങ്ങളും…