Mon. Apr 21st, 2025

Author: Arya MR

Lack of Higher Secondary seats for Tribal students

ഈ ആദിവാസി കുട്ടികൾക്ക് ഉപരിപഠനത്തിന് സീറ്റുകളില്ല; പത്ത് പാസായിട്ട് രണ്ട് കൊല്ലം

കൽപ്പറ്റ: ഹയർസെക്കണ്ടറി പഠനത്തിന് സീറ്റുകൾ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾ. സംവരണം ചെയ്ത സീറ്റുകളുടെ എണ്ണവും ജയിച്ച ആദിവാസി വിഭാഗത്തിൽപെടുന്ന കുട്ടികളുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് ഈ…

Girl Murdered in Kollam

മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തു; കൊല്ലത്ത് അയൽവാസി യുവതിയെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം: മലിനജലം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ അയൽവാസി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിൽ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. യുവതിയുടെ മാതാവ് ലീലയും കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടയിൽ പ്രതി…

BSF Soldier's Viral Song

സോഷ്യൽ മീഡിയ കീഴടക്കുകയാണ് ഈ ജവാന്റെ സ്വരമാധുരി; 1.5 മില്യൺ ലവ് സ്മൈലികൾ

പാട്ടും, നൃത്തവും മറ്റ് സർഗ്ഗവാസനകളുമൊക്കെ പ്രദർശിക്കാൻ കഴിയുന്ന മികച്ച വേദി കൂടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യധാരാ വേദിയിലേക്ക് എത്തിയവരും നിരവധിയാണ്. ഇത്തവണ…

Bineesh's Arrest

പത്രങ്ങളിലൂടെ; സിപിഎമ്മിന് ഇരട്ട ഇഡി | നാഷണൽ ത്രിഫ്റ്റ് ഡേ

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ആ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=9a-nO8YizAs

France Terrorist Attack; Woman Beheaded

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; പള്ളിയ്ക്കുള്ളിൽ യുവതിയുടെ തലയറത്തു; മൂന്ന് മരണം

നൈസ്: ഫ്രാൻസിൽ അക്രമി പള്ളിയിൽ അതിക്രമിച്ചു കയറി യുവതിയുടെ തല അറത്തു. മറ്റ് രണ്ട് പേരെ വധിക്കുകയും ചെയ്തു. ഫ്രാൻസിലെ നൈസ് എന്ന സിറ്റിയിലെ ക്രിസ്തീയ ദേവാലയത്തിനുള്ളിലാണ് മനസാക്ഷിയെ നടുക്കുന്ന…

Tribal Woman Represented India in PAN Webinar

പാൻ അന്താരാഷ്ട്ര വെബ്ബിനാറിൽ ലോകത്തോട് സംസാരിച്ചത് അട്ടപ്പാടിയിലെ കാളിമൂപ്പത്തി

ഷോളയൂർ: ജൈവകർഷകരെ പ്രോത്സാഹിപ്പിക്കാനായുള്ള അന്താരാഷ്ട്ര സംഘടനയായ പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് (പാൻ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത് അട്ടപ്പാടി സമ്പാർക്കോട്ടിലെ ആദിവാസിമൂപ്പത്തി കാളി മരുതനാണ്.…

Ananthu Suresh FB post on Sivasankar's Arrest

‘എനിക്ക് കിട്ടുന്ന ബഹുമാനം ശിവശങ്കറിന്റെയോ പിണറായിയുടെയോ മകന് ഈ ജന്മം കിട്ടില്ല’; അനന്തുവിന്റെ പോസ്റ്റ് വൈറൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി വകുപ്പ് സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ കെ.സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തു സുരേഷ്‌കുമാര്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ്…

JEE Assam Topper Arrested

പരീക്ഷ എഴുതിയത് മറ്റൊരാൾ; ജെഇഇ എൻട്രൻസ് ഒന്നാം റാങ്കുകാരൻ അറസ്റ്റിൽ

ഗുവാഹത്തി: ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരൻ അറസ്റ്റിൽ. പരീക്ഷ എഴുതാൻ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ആസാം സംസ്ഥാന ജേതാവ് നീല്‍ നക്ഷത്രദാസിനേയും,…

ED Arrested M Sivasankar

പത്രങ്ങളിലൂടെ; ശിവശങ്കർ അഴിക്കുള്ളിൽ ആകുമോ?

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഒപ്പം, ഈ ദിവസത്തിന്റെ പ്രത്യേകത, ആ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച…