Wed. Dec 18th, 2024

Author: Arya MR

ഇറാഖിലെ യുഎസ് എംബസി മേഖലയിൽ വീണ്ടും റോക്കറ്റാക്രമണം

ബാഗ്‌ദാദ്‌: ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും ‘അജ്ഞാത’ റോക്കറ്റാക്രമണം.  ഇറാഖ് തലസ്ഥാനമായ ബാഗ്‍ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിക്ക് സമീപമാണ്…

ആഫ്രിക്ക ലാസ്സ വൈറസ് ബാധയിൽ; മരണം 29 ആയി

നൈജീരിയ: ചൈനയ്ക്ക് പിന്നാലെ വൈറസ് ബാധയുടെ പിടിയിലായി ആഫ്രിക്കയും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ലാസ്സ വൈറല്‍ പനി പടര്‍ന്നു പിടിക്കുന്നു. നൈജീരിയയിൽ  11 സംസ്ഥാനങ്ങളിലായി ഇതുവരെ 29 പേര്‍…

പൗരത്വ ഭേതഗതിയ്‌ക്കെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും

കൊൽക്കത്ത: കേരളത്തിന് പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ സർക്കാരും. ഇവിടെ ബംഗാളില്‍ തങ്ങള്‍ സിഎഎയോ എന്‍ആര്‍സിയോ എൻപിആറോ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി…

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇനിമുതൽ സ്റ്റേഷൻ പരിധിയില്ല

തിരുവനന്തപുരം: ഇനിമുതൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ പരിധിയിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. പരാതിക്കാർക്ക് സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റർ ചെയ്ത ശേഷം ബന്ധപ്പെട്ട…

കേരളം കൊറോണയെ നേരിടാൻ സജ്ജമെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിച്ചിട്ടുള്ളത് 288 പേരെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ.  എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.…

ഓസ്ട്രേലിയന്‍ ഓപ്പണ്‍; നദാല്‍, സ്വരേവ് ക്വാട്ടറിൽ പ്രവേശിച്ചു

മെൽബോൺ പാർക്ക്: നിക്ക് കിർഗിയോസിനെ തോൽപ്പിച്ച് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും  ആന്‍ഡ്ര്യൂ റുബ്‌ലെവിനെ പരാജയപ്പെടുത്തി അലക്സാണ്ടര്‍ സ്വരേവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കവർട്ടറിൽ പ്രവേശിച്ചു. …

രഞ്ജി ട്രോഫിയിൽ മോശം പ്രകടനവുമായി കേരളം

ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മോശം പ്രകടനം തുടരുന്നു. ആന്ധ്രയ്ക്കെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വെറും 162 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.…

പെരുവഴിയില്‍ എയര്‍ ഇന്ത്യ; ആരും വാങ്ങിയില്ലെങ്കില്‍ അടച്ചു പൂട്ടും

ന്യൂ ഡല്‍ഹി: നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ 100% ഓഹരികളും വില്‍ക്കാന്‍ തയ്യാറാണെന്ന് കേന്ദ്രത്തിന്‍റെ തീരുമാനം പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നു. കനത്ത സാമ്പത്തിക ബാധ്യതയിലാണ് കമ്പനിയെന്നും സ്വകാര്യവത്കരണം അത്യാവശ്യമായി വന്നിരിക്കുകയാണെന്നുമാണ്…

‘യുവം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്

വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനു ശേഷം അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ‘യുവം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ…