Thu. Dec 19th, 2024

Author: Arya MR

നടൻ ദിലീപ് വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസര്‍ സുനി ജയിലിൽ നിന്ന് ദിലീപിനെ ഫോണിൽ വിളിച്ചത് കരാർ പ്രകാരമുള്ള പണം ലഭിക്കാനാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.  ഇത്…

പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയെയും ജെഡിയുവിൽ നിന്ന് പുറത്താക്കി

ബീഹാർ: പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയെന്ന പേരിൽ പാർട്ടിയിൽ നിന്ന്…

കൃതി അന്താരാഷ്ട്ര പുസ്തകോത്സവം ഫെബ്രുവരി ആറിന് ആരംഭിക്കുന്നു

കൊച്ചി: ഈ വർഷത്തെ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഫെബ്രുവരി ആറിന് തുടക്കം. പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും വിശാലമായ ലോകം വായനക്കാർക്ക് തുറന്നു നൽകുന്ന ബുക്ക് ഫെയറിന് കൊച്ചി മറൈൻ…

അർണബ് ഗോസ്വാമിയോട് മോശമായി പെരുമാറി; കുനാൽ കാമ്രയ്ക്ക് എയർലൈൻസിൽ നിന്ന് വിലക്ക്

ദില്ലി:   റിപ്പബ്ലിക്ക് ടിവിയുടെ ചീഫ് എഡിറ്ററും മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിയോട് വിമാനത്തിൽ വെച്ച്‌ മോശമായി പെരുമാറി എന്ന പേരിൽ ഹാസ്യതാരം കുനാൽ കാമ്രയ്ക്ക് ഇന്ത്യൻ വിമാനങ്ങളിൽ…

അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‍ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണത്തില്‍ 11 പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയിലെ ബാഘ്ലാന്‍ പ്രവിശ്യയിലെ പോലീസ് ക്യാമ്പിന് നേരെയാണ് ചൊവ്വാഴ്‍ച ആക്രമണമുണ്ടായത്. തിങ്കളാഴ്ച ഇവിടുത്തെ ചെക്ക്…

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമെന്ന് റിപ്പോർട്ട്

വുഹാൻ: ചൈനയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ തന്നെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോർട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണ് നിഗമനം.…

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമായി ബഹ്‌റൈൻ മലയാളി കൂട്ടായ്മ

മനാമ: ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നില്ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്റൈനിൽ പ്രവാസി സംഘടനകളുടെ റിപ്പബ്ലിക് ദിന സംഗമം. ബഹ്റൈന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി…

ഓസ്‌ട്രേലിയയിൽ വീണ്ടും കാട്ടുതീ പടർന്നുപിടിക്കുന്നു

സിഡ്നി: താപനില ഉയരാൻ തുടങ്ങിയതോടെ ഓസ്ട്രേലിയ വീണ്ടും കാട്ടുതീയുടെ ഭീതിയിൽ. മാസങ്ങളായി നീണ്ടു നിൽക്കുന്ന കാട്ടുതീ പൂർണമായും ശമിപ്പിക്കാൻ ഇപ്പോഴും സാധിക്കാത്ത സാഹചര്യത്തിൽ വീണ്ടും താപനില ഉയരുന്നത്…

ശ്രീലങ്കയിൽ സീതാ ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ 

ഭോപ്പാൽ: ശ്രീലങ്കയിൽ സീതയ്ക്കായി ക്ഷേത്രം നിർമ്മിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ. രാമായണത്തിലെ ഐതീഹ്യ പ്രകാരം സീത തീയിലെരിക്കപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശത്ത് ക്ഷേത്രം നിർമിക്കാനാണ് സർക്കാരിന്റെ നീക്കം.  ഈ ആശയം…

അമേരിക്കയിലെ ‘പ്രസവകാല ടുറിസം’ ട്രംപ് സർക്കാർ നിർത്തലാക്കുന്നു

വാഷിംഗ്‌ടൺ: അമേരിക്കയില്‍ പ്രസവിക്കുന്ന കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും എന്ന ആനുകൂല്യം നൽകുന്ന ‘ പ്രസവകാല ടൂറിസം’ അവസാനിപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം. കഴിഞ്ഞ വ്യാഴാഴ്ച ട്രംപ്…