Thu. Dec 19th, 2024

Author: Arya MR

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമിട്ടു

അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രൈമറി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ന് അയോവ സംസ്ഥാനത്താണ് ഈ വർഷം നടക്കാൻ പോകുന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കമിട്ടത്. 12 സ്ഥാനാർത്ഥികളാണ്…

കോറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 361

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് ചൈനയിൽ വ്യാപകമായി…

പൗരത്വ പ്രതിഷേധം രാഷ്ട്രീയക്കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പരസ്യമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി ഷഹീൻബാഗിൽ നടന്ന സമരം രാഷ്ട്രീയക്കളിയാണെന്നും ആം ആദ്മി പാർട്ടിയും കോൺഗ്രസ്സുമാണ്…

കെജ്‌രിവാള്‍ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

ദില്ലി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ താൻ ഒരു അരാജക വാദിയാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഒരു ഭീകരവാദിയാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഭീകരവാദിയും…

കൊറോണ സംസ്ഥാനദുരന്തമായി കേരള സർക്കാർ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ രോഗബാധയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ചൈനയിൽ നിന്നുള്ളവർ ഇനിയും…

നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി; ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ്പ്

ന്യൂ ഡല്‍ഹി: ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കിടയിലേക്ക് വെടിയുതിര്‍ത്തയാള്‍ പോലീസ് കസ്റ്റഡിയില്‍. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നു പറഞ്ഞ പ്രതി കസ്റ്റഡിയിലെടുത്ത് കൊണ്ടു…

കേന്ദ്ര ബജറ്റില്‍ പൊള്ളയായ കുറേ വാഗ്ദാനങ്ങള്‍ മാത്രം; കാര്‍ട്ടൂണുമായി യെച്ചൂരി

ന്യൂ ഡല്‍ഹി: 2020 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമര്‍ശനാത്മകമായ കാര്‍ട്ടൂണ്‍ പങ്കുവച്ചാണ് യെച്ചൂരി…

ആവർത്തനങ്ങളും ആരംഭങ്ങളും; കേന്ദ്ര ബജറ്റ് 2020 

ദില്ലി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ പോലെ തന്നെ  ‘ബഹി ഖാത’…

ലോക ധനികൻ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ വിവാഹിതയാകുന്നു 

ലോകത്തിലെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയാകുന്നു. മകൾ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ച വാർത്ത ബിൽഗേറ്റ്സും ഭാര്യ മെലിന്ഡ ഗേറ്റ്‌സും…

പോസ്റ്റ്കാർഡ് ന്യൂസ് പേജ് ഉടമയ്ക്കും വിമാനത്താവളത്തിൽ കുനാൽ കമ്ര മോഡൽ അറ്റാക്ക്

മംഗളൂരു എയർപോർട്ടിൽ  പോസ്റ്റ്കാർഡ് ന്യൂസ് എന്ന പേജിലൂടെ വ്യാജ  പ്രചാരണങ്ങൾ നടത്തുന്ന പേജ് ഉടമ മഹേഷ് വിക്രം ഹെഗ്‌ഡെയെ 3 പെൺകുട്ടികൾ ഹാസ്യ താരം കുനാൽ കമ്രയുടെ…