Tue. May 20th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

പന്തീരങ്കാവ് കേസ്: എന്‍ഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചു, അലന്‍ ഷുഹൈബ് ഒന്നാം പ്രതി

കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിലെ ആദ്യ കുറ്റപത്രം കൊച്ചിയിലെ  എന്‍ഐഎ കോടതിയിൽ സമർപ്പിച്ചു. അലന്‍ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി, താഹാ ഫസല്‍ രണ്ടും ഒളിവിൽ കഴിയുന്ന സി പി…

എറണാകുളം-കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ ഉത്തരവ്

കൊച്ചി: കോട്ടയം ജില്ലയിൽ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  രോഗികളുടെയും ഹോട്സ്പോട്ടുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എറണാകുളം–കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ എറണാകുളം ജില്ലാ…

മ്യൂച്വൽ ഫണ്ടുകൾക്കായി 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി വിൻഡോ

മുംബൈ: മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ മ്യുച്വല്‍ ഫണ്ട് വിപണിയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. നിഫ്റ്റി ബാങ്ക് 494.50 പോയിൻറ് ഉയർന്ന്…

കണ്ണൂരിലെ കൊവിഡ് രോഗികളുടെയും വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

കണ്ണൂർ: കാസർഗോഡിന് പിന്നാലെ കണ്ണൂരിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം പുലർത്തിയവരുടെയും വിലാസവും ഫോൺനമ്പറും അടങ്ങുന്ന ഗൂഗിൾ മാപ്പ് ലിങ്ക് ചോർന്നതായി റിപ്പോർട്ട്. പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും സർക്കാരിന് റിപ്പോർട്ട്…

സംസ്ഥാനത്ത് 11 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ആറ് പേർക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയിലെ ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നും…

അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി വഴി കേരളത്തിലേക്കുന്ന പലർക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ജില്ലാകളക്ടർമാരുടെയും എസ്പിമാരുടെയും…

മുൻ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ സന മിർ വിരമിച്ചു

15 വർഷം നീണ്ട കരിയറിന് ശേഷം മുൻ പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സന മിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മികച്ച ഓഫ് സ്പിന്നർ, ബാറ്റർ…

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതിനെ തുടർന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ്  അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ…

3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയും, നിരീക്ഷണത്തിലുള്ള ആളുകളുടെയും എണ്ണത്തിൽ കുറവും വന്നതിനാൽ  പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് കേരളം. ആരോഗ്യ പ്രവർത്തകരും രോഗമുള്ളവരുമായി…

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കാസർഗോഡ് ജില്ലയിലെ മൂന്ന് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇന്ന് 15 പേർക്ക് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. കുടകിൽ…