Mon. Nov 18th, 2024

Author: web desk21

ബജറ്റിൽ കർഷകർക്ക് ആശ്വാസമായി  പുതിയ പദ്ധതികൾ 

ന്യൂ ഡൽഹി:  ബജറ്റിൽ കർഷകർക്ക് ആശ്വാസമായി  പുതിയ പദ്ധതികൾ സർക്കാർ  പ്രഖ്യാപിച്ചേക്കും. വില വൈവിധ്യവുമായി ബന്ധപ്പെട്ടും, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിനുമാണ് ബജറ്റിൽ സാമ്പത്തിക സഹായം നൽകുക .…

വികസനത്തിന് പുതിയ പദ്ധതികളുമായി ഭാരതി റിയൽറ്റി

ന്യൂ ഡൽഹി:   ദില്ലി എയ്റോസിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 10 ദശലക്ഷം ചതുരശ്ര അടി ഗ്രേഡ് എ ഓഫീസിൽ സ്ഥലം വികസിപ്പിക്കുന്നതിന് 10000 കോടി രൂപ നിക്ഷേപിക്കാൻ…

സാംസങിനെ കടത്തി വെട്ടി ഹുവായി

ന്യൂ ഡൽഹി: കഴിഞ്ഞ വർഷം  വിറ്റുപോയ  മുൻനിര 5 ജി സ്മാർട്ട്ഫോൺ ആണ് ഹുവായി. 2019 ൽ  ഏറ്റവും കൂടുതൽ വിറ്റുപോയ 5 ജി സ്മാർട്ട് ഫോൺ ഹുവായിയാണെന്ന് സ്ട്രാറ്റജി അനലിറ്റിക്സ്…

ഷര്‍ജീല്‍ ഇമാം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍

ന്യൂ ഡൽഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഷഹീന്‍ ബാഗ് ഏകോപന സമിതി തലവനും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.…

മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം; ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

മുംബൈ: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെത്തിയാണ് ഉത്തര്‍ പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് കഫീല്‍ ഖാനെ അറസ്റ്റ്…

പൗരത്വനിയമഭേദഗതി: യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ്

യൂറോപ്പ്:   ഇന്ത്യയുടെ പൗരത്വനിയമഭേദഗതിക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ചര്‍ച്ചതുടങ്ങി. വ്യാഴാഴ്ചയാണ് ഇതില്‍ വോട്ടെടുപ്പ്. പാര്‍ലമെന്റിലെ ഒന്നാമത്തെ വലിയകക്ഷിയായ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി, രണ്ടാം കക്ഷി പ്രോഗ്രസീവ്…

പശ്ചിമ ബംഗാളില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു

ബംഗാൾ: പശ്ചിമ ബംഗാളില്‍ ഇന്നലെ ഭാരതീയ നാഗരിക് മഞ്ച് സാഹബ്നഗറില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ സംഘര്‍ഷം. മൂര്‍ഷിദാബാദില്‍ നടന്ന സംഭവത്തില്‍ രണ്ട് പേര്‍ വെടിയേറ്റു മരിച്ചെന്നാണ് റിപ്പോര്‍ട്ട്.…

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കാം

ന്യൂ ഡൽഹി: പള്ളികളില്‍ മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും മുസ്ലീം മതഗ്രത്ഥങ്ങള്‍ സ്ത്രീകളെ വിലക്കുന്നില്ലെന്നും വ്യക്തമാക്കി ബോര്‍ഡ് സുപ്രീംകോടതിയില്‍…

പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കില്ല; രാജ് താക്കറെ

മഹാരാഷ്ട്ര: നവനിർമാൺ സേന സ്ഥാപകൻ  രാജ് താക്കറെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള തന്റെ പുതിയ നിലപാട് വ്യക്തമാക്കി.  ഫെബ്രുവരി 9 ന് സംഘടിപ്പിക്കാനിരിക്കുന്ന റാലി പൗരത്വ നിയമ ഭേദഗതിയെ…

ആമസോണിന്റെ കാലാവസ്ഥ നയങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാർ

വാഷിംഗ്ടൺ: 360 ലധികം ആമസോൺ ജീവനക്കാർ കാലാവസ്ഥയ്ക്കും ബാഹ്യ ആശയവിനിമയ നയങ്ങൾക്കുമെതിരെ കമ്പനി സ്വീകരിച്ച നിലപാടിനെ തുടർന്ന് രംഗത്ത്. എണ്ണ, വാതക വ്യവസായത്തെ പിന്തുണയ്ക്കുന്നതിനെയും കാലാവസ്ഥ നിഷേധിക്കുന്ന കൂറ്റൻ…