Mon. Nov 18th, 2024

Author: web desk21

ലിങ്ക്ഡ് ഇൻ സിഇഒ സ്ഥാനം ഒഴിയുന്നു

 കാലിഫോർണിയ:   ലിങ്ക്ഡ്ഇൻ സിഇഒ ജെഫ് വീനർ സ്ഥാനമൊഴിയുന്നു.  ജൂൺ 1 ന് 11 വർഷത്തിനുശേഷം കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിയുമെന്നും ലിങ്ക്ഡ്ഇൻ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്നും…

ഓഹരി സൂചികയിൽ നേട്ടം

ബോംബെ: ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച്‌ രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടംതുടരുന്നു. സെന്‍സെക്‌സ് 100ലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തി ഒന്നിലെത്തി.  അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഹരി…

ലോകബാങ്ക് ചീഫ് എക്കണോമിസ്റ്റ് രാജിവെക്കുന്നു

വാഷിംഗ്‌ടൺ: ലോകബാങ്ക് ചീഫ് എക്കണോമിസ്റ്റായ പെനലോപ്പി കോജിയാനോ ഗോള്‍ഡ്ബര്‍ഗ് രാജിവെക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 1ന് സ്ഥാനമൊഴിയുമെന്നും, യേല്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപികയായി സേവനമനുഷ്ടിക്കാനാണ് തീരുമാനമെന്നും രാജിസന്നദ്ധത അറിയിച്ച് ഗോള്‍ഡ്ബര്‍ഗ്…

ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന കരാറുകൾ: 5 ​​​ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ​​​യു​​​ള്ള ബില്ലുകൾ തീർക്കാൻ ഒരുങ്ങി ധനമന്ത്രി

തിരുവനന്തപുരം: ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന ക​​​രാ​​​റു​​​കാ​​​രു​​​ടെ ഡി​​​സം​​​ബ​​​ര്‍ 31വ​​​രെ​​​യു​​​ള്ള അ​​​ഞ്ചു​​​ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ​​​യു​​​ള്ള ബി​​​ല്ലു​​​ക​​​ള്‍ ഫെബ്രുവരി പ​​​ത്തി​​​ന​​​കം കൊ​​​ടു​​​ത്തു തീ​​​ര്‍​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ​​​തോ​​​മ​​​സ് ഐ​​​സ​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ബി​​​ല്ലു​​​ക​​​ള്‍ മാ​​​റാ​​​ത്ത​​​തി​​​നാ​​​ല്‍ ത​​​ദ്ദേ​​​ശ…

ബായമറോൺ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ഈലം

കരീബിയൻ: കരീബിയയിലെ പ്രധാന ചലച്ചിത്ര മേള ബായമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈലം ഏറ്റവും മികച്ച പരീക്ഷണ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.  പോളണ്ട്, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള …

പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് നടൻ രജനികാന്ത്

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം  നടത്തുന്ന വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ആവശ്യമാണെന്നും നടൻ രജനികാന്ത് അഭിപ്രായപ്പെട്ടു.  വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള …

കുടിവെള്ളം ലഭിക്കാത്തതിൽ റിലേ സമരം നടത്തി നാട്ടുകാർ 

കൊച്ചി: കടമക്കുടി പഞ്ചായത്തിലെ ശുദ്ധജലക്ഷാമം 10 ദിവസത്തിനകം പരിഹരിക്കുമെന്നു വാട്ടർ അതോറിറ്റി അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ…

പാലാരിവട്ടം  അഴിമതി; ഇബ്രാഹിംകുഞ്ഞിനെ  പ്രോസിക്യൂട്ട് ചെയ്യും 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.…

കൊറോണ വൈറസ്; ടൂറിസം മേഖലയിലുള്ളവരുടെ യോഗം ഇന്ന് ചേരും 

കൊച്ചി: കൊറോണ വൈറസ് ബാധിത പ്രദേശത്തു നിന്നുള്ള ആളുകൾ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കളക്ടർ  ടൂറിസം രംഗത്തുള്ളവരുടെ അടിയന്തര യോഗം വിളിച്ചു. ടൂറിസം മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ,…

കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കം 

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും  വിജ്ഞാനോത്സവത്തിനും നാളെ കൊച്ചിയിൽ തുടക്കമാകും. വൈകിട്ട് ആറിന് ഡോ. എം ലീലാവതിയും പ്രൊഫ. എം കെ സാനുവും ചേർന്ന് മറൈൻഡ്രൈവിലെ പ്രധാന…