Mon. Jan 20th, 2025

Author: web desk21

ഓള്‍ സ്റ്റാര്‍ മത്സരത്തിനെതിരെ ഐ.പി.എല്‍ ടീം ഉടമകൾ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണിന് മുന്നോടിയായി എട്ട് ടീമിലെ താരങ്ങളെ രണ്ട് ടീമുകളാക്കി തിരിച്ച് മത്സരം സംഘടിപ്പിക്കുന്ന ഓള്‍സ്റ്റാര്‍ പോരാട്ടത്തിനെതിരെ ടീം ഉടമകൾ രംഗത്ത്. …

ടീം ഇന്ത്യയിൽ നാലാം നമ്പർ ഉറപ്പിച്ച് ശ്രേയസ് അയ്യർ

മുംബൈ: ഹാമിൽട്ടൺ ഏകദിനത്തിലെ സെഞ്ചുറിയോടെ ഇന്ത്യൻ ടീമിൽ നാലാം നമ്പർ സ്ഥാനം ഉറപ്പിച്ച്  ശ്രേയസ് അയ്യർ. ടീം ഇന്ത്യ സമീപകാലത്ത് ഏറ്റവും കൂടുതൽ തിരഞ്ഞത് നാലാം നമ്പര്‍…

നടൻ വിജയ്ക്ക് വൻ പിന്തുണയുമായി സോഷ്യൽ മീഡിയ 

ചെന്നൈ: ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയില്‍ എടുത്ത വിജയ്‍യെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നു. എവിടെയാണ് വിജയ് എന്നും എന്താണ്…

ബെന്നി ബെഹനാൻ എംപിയ്ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരം സ്വര ഭാസ്കർ

ന്യൂ ഡൽഹി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി സ്വരഭാസ്കര്‍. പാർലമെൻറിൽ വെച്ച് കേന്ദ്ര സർക്കാരിനെക്കൊണ്ട് ലവ് ജിഹാദ് വിഷയത്തിന്റെ സത്യാവസ്ഥ…

ഐതിഹാസിക ഹോളിവുഡ് താരം  കിർക്ക് ഡഗ്ലസ് അന്തരിച്ചു 

കാലിഫോർണിയ: ആറു പതിറ്റാണ്ടായി ഹോളിവുഡ് സിനിമയിൽ നടൻ, സംവിധായകൻ, എന്നീ നിലകളിൽ നിറഞ്ഞു നിന്ന താരം  കിർക്ക് ഡഗ്ലസ്  103-ാം വയസ്സിൽ അന്തരിച്ചു.  1960 ലെ ക്ലാസിക്…

ഡബ്ല്യുസിസി വന്നശേഷം നടിമാരുടെ സുരക്ഷയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് പാർവതി

 തിരുവനന്തപുരം: ഡബ്ല്യൂ സി സി എന്ന സംഘടന വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്.…

ഇന്ത്യൻ ബിസിനസിന്‍റെ കാഴ്ചപ്പാട് നിർണായകമെന്ന്  വോഡഫോൺ ഗ്രൂപ്പ്

ലണ്ടൻ: ഇന്ത്യയിലെ ആദിത്യ ബിർള ഗ്രൂപ്പുമായുള്ള ടെലികോം സംയുക്ത സംരംഭമായ വോഡഫോൺ ഐഡിയയുടെ കാഴ്ചപ്പാട് നിർണായകമാണെന്ന് യുകെ ആസ്ഥാനമായുള്ള വോഡഫോൺ ഗ്രൂപ്പ്. “ഇന്ത്യൻ സർക്കാരിൽ നിന്ന് കമ്പനി…

 എയർ ഇന്ത്യ വിമാനങ്ങളിൽ ബാഗേജ് ഇളവ് പ്രാബല്യത്തിൽ 

ന്യൂ ഡൽഹി: ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ് പ്രാബല്യത്തിലായി. നിശ്ചിത കാലയളവിലേക്ക് മാത്രമാണ്…

ഗൂഗിൾ സെർച്ച്‌ വഴി  ഇനി റീചാർജിങ് 

കാലിഫോർണിയ: ഗൂഗിള്‍ സെര്‍ച്ച്‌ വഴി ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം. ജിയോ, വോഡഫോണ്‍- ഐഡിയ, ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിലെ റീച്ചാര്‍ജ്…

സ്റ്റോക്ക് വിൽപ്പനക്കൊരുങ്ങി ആമസോൺ

വാഷിംഗ്ടൺ:   ആമസോൺ സിഇഒ ജെഫ് ബെസോസ് കമ്പനിയുടെ 1.8 ബില്യൺ ഡോളർ വിൽക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ  അഞ്ചിലൊന്ന് ഭാഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.8 ബില്യൺ ഡോളറിന് വിറ്റിരുന്നു…