Mon. Jan 20th, 2025

Author: web desk21

സ്റ്റാർട്ടപ്പുകൾക്ക് കൊളാറ്ററൽ ഗ്യാരന്‍റി വേണ്ട

തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി കേരള ഫിനാൻഷ്യൽ കോർപറേഷനും കെഎസ്ഐഡിസിയും   കൊളാറ്ററല്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ അറിയിച്ചു. 2020 -21 ല്‍ പുതിയ…

കേരളത്തിൽ  സിഎഫ്എൽ ബൾബുകൾ നവംബർ മുതൽ നിരോധിക്കും 

തിരുവനന്തപുരം: നവംബർ മുതൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപ്പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റിൽ ഊർജമേഖലയിൽ അടങ്കൽ ആയിരത്തി എഴുന്നൂറ്റി അറുപത് കോടി രൂപയാണ്…

കിഫ്‌ബി സംസ്ഥാനത്തിന്‍റെ മുഖച്ഛായ മാറ്റി; തോമസ് ഐസക്

 തിരുവനന്തപുരം: കിഫ്‌ബി നിക്ഷേപം സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്‌ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചുവെന്നും കേന്ദ്ര സർക്കാരിന്റെ അറുപിന്തിരിപ്പൻ…

സാമ്പത്തിക അച്ചടക്കത്തോടെ ബജറ്റ്

 തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020 ലെ ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനും വർധിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 2020–21…

പ്രവാസികളെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്

 തിരുവനന്തപുരം: കേന്ദ്രം പ്രവാസികളെ മാറ്റി നിർത്തിയപ്പോൾ അവരെ ചേര്‍ത്ത് പിടിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. പ്രവാസി ക്ഷേമ നിധിക്ക് ബജറ്റില്‍ 90 കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ…

ബജറ്റ് അവതരണം; കേന്ദ്ര നയങ്ങളെ വിമർശിച്ച് തുടക്കം

തിരുവനന്തപുരം: പ്രതിഷേധങ്ങളെ മറികടന്ന് കേന്ദ്രം കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തികൊണ്ടാണ്  പിണറായി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ കേരളം…

കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 630 ആയി, സാമ്പത്തിക സഹായം തേടി ഡബ്ല്യു എച്ച് ഒ

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 630 ആയി. ഇന്നലെ മാത്രം 69 പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം…

ഒളിമ്പിക്‌സ്; ടോക്യോയില്‍ സഞ്ചരിക്കുന്ന നിസ്‌ക്കാരസ്ഥലം

 ജപ്പാൻ: ഒളിമ്പിക്‌സിനായി ടോക്യോയിലെത്തുന്ന മുസ്ലിം അത്‌ലറ്റുകൾക്കും ആരാധകർക്കും പ്രാർത്ഥനയ്ക്കായി സഞ്ചരിക്കുന്ന നിസ്‌ക്കാരസ്ഥലം ഒരുക്കി സംഘാടകർ. ഒരു വലിയ ട്രക്കാണ് നിസ്‌ക്കാരത്തിനുള്ള ഇടമായി മാറ്റിയിരിക്കുന്നത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീതി കൂട്ടാനും…

 ജോഫ്ര ആര്‍ച്ചര്‍ക്ക്‌ പരിക്കിനെ തുടർന്ന്  ഐ.പി.എല്‍. നഷ്ടമാകും

ഇംഗ്ലണ്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടർന്ന് ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക്‌ വരുന്ന ഐ.പി.എല്‍. സീസണ്‍ നഷ്ടമാകും. ഒന്നാം ടെസ്റ്റില്‍ വലത്തേ കൈമുട്ടിനാണ്…

 ഐ.എസ്.എൽ; ഗോവ സെമിയിൽ സ്ഥാനമുറപ്പിച്ചു

ഗോവ: ഐ.എസ്.എൽ; ഗോവ സെമിയിൽ സ്ഥാനമുറപ്പിച്ചു. ഹൈദരാബാദ് എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്തോടെ ഐഎസ്എല്‍ ആറാം സീസൺ സെമിഫൈനലിൽ എഫ്.സി ഗോവ സ്ഥാനമുറപ്പിച്ചു. ആദ്യ പകുതിയില്‍…