Wed. Dec 18th, 2024

Author: web desk21

രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്രസര്‍ക്കാർ ഉത്തരവ്

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. മാര്‍ച്ച്‌ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും ഉള്‍പ്പടെ അടച്ചിടാനാണ് നിര്‍ദേശം.…

കോട്ടയത്ത് പള്ളികളിൽ ഓൺലൈൻ കുർബാന

കോട്ടയം: കോവിഡ്‌ 19 ഭീതിയിൽ ഓൺലൈൻ കുർബാന നടത്തി കോട്ടയത്തെ പള്ളികൾ. ഭക്തർ കൂട്ടമായി പള്ളികളിലെത്തുന്നത്‌ ഒഴിവാക്കാനായി ചില പള്ളികൾ ഓൺലൈനായി കുർബാന പ്രദർശിപ്പിച്ചു. കോട്ടയം ലൂർദ്ദ്‌ ഫൊറോന പള്ളിയിൽ മൊബൈൽ…

ഗുരുവായൂർ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കും

തൃശൂർ: കൊറോണ പ്രതിരോധത്തിന്റെ  ഭാഗമായി ഗുരുവായൂരിലെയും  കൊടുങ്ങല്ലൂരിലെയും ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കും. വിശ്വാസികളുടെ തിരക്ക് ക്രമീകരിക്കുന്നതിനായി മന്ത്രി എ സി മൊയ്തീൻ ഞായറാഴ്ച വൈകിട്ട് ഗുരുവായൂരിൽ വിളിച്ച യോഗത്തിലാണ്…

വേഗ 2; ബോട്ട് സർവീസ് തുടങ്ങാൻ വൈകും 

ആലപ്പുഴ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ  അതിവേഗ എസി ബോട്ടായ  വേഗ 2 വിന്റെ സർവീസ്‌ തുടങ്ങാന്‍ വൈകും. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു വേ​ഗ 2 വിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം ഉടൻ തന്നെ പാസഞ്ചർ സർവീസും ഒരാഴ്‌ച കഴിഞ്ഞ്‌ വിനോദസഞ്ചാര സർവീസും…

തൊടുപുഴയിൽ സ്വകാര്യബസ് സർവീസുകൾ കുറയ്ക്കുന്നു  

തൊടുപുഴ: കോവിഡ്‌ 19 രോഗഭീതിയിൽ ബസ് യാത്രക്കാർ കുറഞ്ഞതോടെ തൊടുപുഴയിലെ സ്വകാര്യബസുകൾ പലതും സർവീസ്‌ നിർത്തിവയ്‌ക്കുന്നു. തൊടുപുഴ നഗരസഭ ബസ്‌ സ്റ്റാൻഡിൽ വന്നുപോകുന്ന 90 സ്വകാര്യബസുകളും ഞായറാഴ്‌ച സർവീസ്‌…

ഫോർട്ട്കൊച്ചിയും  മട്ടാഞ്ചേരിയും നിശബ്‌ദം

കൊച്ചി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഫോർട്ട്കൊച്ചിയും  മട്ടാഞ്ചേരിയും നിശബ്ദം. ഫോർട്ട്കൊച്ചിയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് എപ്പോഴും അനുഭവപ്പെടുന്ന സെന്റ് ഫ്രാൻസിസ് പള്ളിക്കു മുൻപിലെ റോഡും വാസ്കോഡെ  ഗാമ സ്ക്വയറും ഒഴിഞ്ഞു…

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിച്ച ഡോക്ടറും നേഴ്‌സുമാണ് നിരീക്ഷണത്തിലുള്ളത്. ഇരുവരും വീട്ടിലാണ്  നിരീക്ഷണത്തിലുള്ളത്. നിലവില്‍…

കോവിഡിനെ പ്രതിരോധിക്കാൻ പൊലീസും

കൊച്ചി: കൊറോണ വൈറസിനെ നേരിടാൻ എറണാകുളം സിറ്റി പൊലീസും സജ്ജമായിരിക്കുകയാണ്. യാത്രക്കാരെ പരിശോധിക്കാൻ പൊലീസും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എറണാകുളം സൗത്ത്, നോർത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡ്‌,…

കൊറോണ വൈറസ്; ജില്ലയിൽ 87 പേർകൂടി നിരീക്ഷണത്തിൽ

കൊച്ചി: കൊറോണ രോഗവുമായി  ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ  പുതിയതായി 87 പേരെക്കൂടി നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 77 പേർ വീടുകളിലും 10 പേർ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുമാണുള്ളത്.…

1,500 താലിബാൻ തടവുകാരെ മോചിപ്പിക്കാൻ അഫ്ഗാനിസ്ഥാൻ സർക്കാർ

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി ഒരു ഉത്തരവിൽ ഒപ്പുവെച്ചു. അഫ്ഗാനിസ്ഥാനിൽ 18 വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1,500 താലിബാൻ തടവുകാരെ വിട്ടയക്കാൻ ഒരുങ്ങുന്നു.…