Wed. Jan 22nd, 2025

Author: web desk21

ഗായിക ലാന ഡെൽ റേ യൂറോപ്യൻ, യുകെ പര്യടനം റദ്ദാക്കി

നെതർലൻഡ്സ്:  ഗായിക ലാന ഡെൽ റേ അസുഖത്തെ തുടർന്ന് തന്റെ യൂറോപ്യൻ, യുകെ പര്യടനം റദ്ദാക്കി. തന്റെ ശബ്ദം തീർത്തും നഷ്ടപ്പെട്ടുവെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ജോലിയിൽ നിന്ന്…

ഒരുമിച്ച് കളിച്ചാൽ പന്ത് റൊണാൾഡോയ്ക്ക് കൈമാറുമെന്ന് മെസ്സി

അർജന്‍റീന: മുൻ റയൽ മാഡ്രിഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ബാഴ്‌സലോണയുടെ ലയണൽ മെസ്സി. “ഞങ്ങൾ ഒരുമിച്ച് കളിച്ചാൽ താൻ പന്ത് കൈമാറുന്നത് അദ്ദേഹത്തിനാവുമെന്ന് മെസ്സി. ക്രിസ്റ്റ്യാനോ റൊണാൾഡോ…

പാരസൈറ്റിന് ഓസ്കാർ കിട്ടിയതിനെ വിമർശിച്ച് ട്രംപ്

  വാഷിംഗ്ടൺ: മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വര്‍ഷത്തെ അക്കാഡമി അവാര്‍ഡ് വരെ…

കോപ്പി പേസ്റ്റ്  ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ അന്തരിച്ചു. 

ന്യൂയോർക്ക്: കമ്പ്യൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ അന്തരിച്ചു. സെറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച്‌ സെന്ററില്‍ ജോലി ചെയ്യവേ 1970…

ബോളിവുഡ് ചിത്രം ‘ഭൂത്’നാളെ പ്രദര്‍ശനത്തിനെത്തും 

മുംബൈ: ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ഹൊറര്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ‘ഭൂത്’. വിക്കി കൗശല്‍ ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നു. ഭൂമി പട്‌നേക്കര്‍ ആണ് ചിത്രത്തിലെ നായിക.…

വൻ ബുക്കിങ്ങുമായി ട്രാൻസ് തീയറ്ററുകളിൽ 

കൊച്ചി: അൻവർ റഷീദിന്റെ സംവിധാനത്തിൽ വിവാഹ ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ചെത്തുന്ന ചിത്രം ട്രാൻസ് ഇന്ന് റിലീസ് ചെയ്തു. ചിത്രത്തിന് വൻ ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി…

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാർച്ച് 26 ന് റിലീസ് ചെയ്യും

കൊച്ചി: മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ സൂപ്പര്‍​ഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍…

 വിദേശമാദ്ധ്യമ പ്രവര്‍ത്തകരോട് രാജ്യം വിടാൻ ഉത്തരവിട്ട് ചൈന 

  ചൈന: മൂന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാന്‍ ചൈന ഉത്തരവിട്ടു. ചൈന ഈസ് ദി റിയൽ സിക്ക് മാൻ ഓഫ് ഏഷ്യ എന്ന തലക്കെട്ടില്‍ ചൈനയെ വംശീയമായി…

ഷാരൂഖ്-രാജ്‌കുമാർ ഹിരാനി ചിത്രം; കുടിയേറ്റ വിഷയം ആസ്പദമാക്കി

മുംബൈ: ഷാരൂഖ് ഖാനും ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ ഹിരാനിയും കുടിയേറ്റ  വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയ്ക്കായി സഹകരിക്കുന്നതായി റിപ്പോർട്ടുകൾ. ‘പിക്ചർ കെ പീച്ചെ’ എന്ന പോഡ്‌കാസ്റ്റിലാണ് ഖാൻ…

പിച്ചിൽ നായയുടെ പന്ത്കളി, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ 

  തുർക്കി: തുർക്കിയിൽ ഇസ്താംബുൾ സ്റ്റേഡിയത്തിലെ ഫുട്ബോൾ മത്സരത്തിനിടെ തെരുവ് നായ  വഴിതെറ്റി ഗ്രൗണ്ടിലേക്ക് കടന്നു. തുർക്കിയിലെ ഫാത്തിഹ് കരഗാമ്രോക്ക് എസ്‌കെയും ഗിരെൻസുസ്പോറും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടയ്ക്കായിരുന്നു…