Sun. Jan 19th, 2025

Author: web desk20

ഡൽഹി പൗരത്വ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42  ആയി 

ന്യൂഡൽഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയെന്ന് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ പലരുടെയും…

ഡൽഹി കലാപം പഠിക്കാൻ കോൺഗ്രസിന്റെ അഞ്ചാംഗ സംഘം

ന്യൂഡൽഹി:  നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച്‌ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. സംഘം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌…

പത്താംക്ലാസ് പരീക്ഷ എഴുതാനാവില്ല;വിദ്യാർത്ഥികളുടെ ഹർജി തള്ളി ഹൈക്കോടതി 

കൊച്ചി: പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 24 മുതല്‍ ആരംഭിച്ച പരീക്ഷയെഴുതാന്‍ 28 കുട്ടികളാണ് ഹൈക്കോടതിയെ…

കൊറോണ സ്ഥിരീകരിച്ച ആളെ ഉത്തരകൊറിയയിൽ വെടിവെച്ചു കൊന്നുവെന്ന് റിപ്പോർട്ട് 

കൊറിയ: കൊറോണ വൈറസ് ബാധയുടെ വ്യാപനം നേരിടാന്‍ കടുത്ത നടപടിയുമായി ഉത്തര കൊറിയ. ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചയാളെ വെടിവച്ച്‌ കൊലപ്പെടുത്തിയതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.അതേസമയം…

നിർഭയ കേസ്; വധശിക്ഷ ജീവപര്യന്തമാക്കണമെന്ന ആവശ്യവുമായി പ്രതി 

ന്യൂഡൽഹി: വധശിക്ഷ ജീവപര്യന്തമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യവുമായി നിർഭയ കേസ് പ്രതി വീണ്ടും കോടതിയിൽ.പ്രതികളിലൊരാളായ പവൻ ഗുപ്തയാണ് കോടതിയിൽ തിരുത്തല്‍ ഹർജി നൽകിയത്. ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കേയാണ് പവന്‍…

ഡൽഹി കലാപത്തിൽ അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ശിവസേന 

ഡൽഹി: ഡൽഹി ആക്രമണത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം സാമ്‌ന. ഡൽഹി തിരഞ്ഞെടുപ്പ്  പ്രചാരണസമയത്ത് വീടുകൾ തോറും കയറി ഇറങ്ങിയ അമിത്ഷാ…

പന്തീരങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യാപേക്ഷ തള്ളി 

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ താഹ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസില്‍ രണ്ടാം പ്രതിയാണ് താഹ ഫസല്‍. മുഖ്യപ്രതിയായ അലന്‍ ജാമ്യാപേക്ഷ…

ആഭ്യന്തര വകുപ്പിലെ അഴിമതി സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ചെന്നിത്തല

തിരുവനന്തപുരം: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സംസ്ഥാനം ​ക​ണ്ട എ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് പോ​ലീ​സി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു.മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാണെന്നും…

മുസ്ലിം വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ 

മഹാരാഷ്ട്ര: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം അധിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുളള പുതിയ ബില്‍ പാസ്സാക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര മഹാ വികാസ് അഘാടി സര്‍ക്കാര്‍.നിലവിലുള്ള സീറ്റുകളുടെ ഒപ്പം …

ആഘോഷങ്ങളില്ലാതെ കുവൈറ്റ് ദേശീയദിനം 

കുവൈറ്റ്: പ​തി​റ്റാ​ണ്ടു​ക​ളാ​യി നാ​ടെ​ങ്ങും ഇ​ള​ക്കി​മ​റി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾക്ക് വേദിയായിരുന്ന കുവൈറ്റിൽ ഇത്തവണ ദേശീയ ദിനം അരങ്ങേറിയത് ആഘോഷങ്ങളില്ലാതെ. എ​ന്നാ​ല്‍, കോ​വി​ഡ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തി​നു​ പി​ന്നാ​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭ…