Mon. Nov 18th, 2024

Author: web desk20

കരുണ സംഗീതനിശ; സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

 കൊച്ചി: കൊച്ചിയിൽ നടന്ന കരുണ സംഗീത നിശയുടെ സംഘടകരുടെ സ്വകാര്യ അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും. പണം സംഘടകർ സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. 2019 നവംബർ…

മുഖ്യമന്ത്രിയുടെയും ഗവർണറുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകൾ കൈവശമില്ലെന്ന് ഹരിയാന സർക്കാർ 

ഹരിയാന: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണന്‍ ആര്യ എന്നിവരുടെയും ക്യാബിനറ്റ് മന്ത്രിമാരുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ലെന്ന് ഹരിയാന സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം…

ഡൽഹി കലാപത്തിലെ ഹിന്ദു ഇരകൾക്ക് 71 ലക്ഷം രൂപ നൽകാനൊരുങ്ങി കപിൽ മിശ്ര  

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഇരയാകപ്പെട്ട  ഹിന്ദു വിഭാഗക്കാർക്ക് ജനകീയ പിരിവിലൂടെ 71 ലക്ഷം രൂപ നൽകാൻ ഒരുങ്ങി കപിൽ മിശ്ര. ഞായറാഴ്ച്ച ട്വിറ്റര്‍ വഴിയുള്ള ആഹ്വാനത്തിലൂടെയാണ് ഡല്‍ഹി…

പൗരത്വ പട്ടികക്ക് ബംഗ്ലാദേശുമായി ബന്ധമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

 ന്യൂഡൽഹി: പൗരത്വ പട്ടിക ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ബംഗ്ലാദേശുമായോ ബംഗ്ലാദേശിലെ ജനങ്ങളുമായോ അതിന് യാതൊരു ബന്ധമില്ലെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്‌റിങ്‌ല. ബംഗ്ലാദേശുമായുള്ള ഉഭയകക്ഷിബന്ധം മോശമായ…

കലാപത്തിന് പിന്നാലെ ഡൽഹിയിൽ കൊറോണ വൈറസ് ബാധയും

 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കലാപത്തിന് സമ്മാനം വന്നതോടെ ഡൽഹിയിലും, തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ടുപേരും നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ആള്‍ക്കും,…

കലാപം തടയാൻ  കോടതിക്ക് കഴിയില്ല; എസ് എ ബോബ്‌ഡെ

ന്യൂഡൽഹി: കലാപങ്ങൾ തടയാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ചില സാഹചര്യങ്ങൾ കോടതിക്ക് ഇടപെടാൻ കഴിയുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. വിദേഷ്വ പ്രസംഗം…

പൗരത്വ നിയമത്തിന് പിന്നാലെ ജനസംഖ്യ നിയന്ത്രണ നിയമവും

ന്യൂഡൽഹി:  പൗരത്വ നിയമത്തിന് പിന്നാലെ രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി.ഇക്കാര്യത്തില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും നിയമം കൊണ്ടുവരുന്നതിന്റെ…

പശ്ചിമ ബംഗാളിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ അനുവദിക്കില്ല; മമത ബാനർജി 

ബംഗാൾ: ഡല്‍ഹിയിലേതു പോലെ ‘ഗോലി മാരോ’ മുദ്രാവാക്യങ്ങള്‍ ബംഗാളില്‍ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിൽ കലാപത്തിന് വഴിയൊരുക്കിയത് ഇത്തരം  വിദ്വേഷ മുദ്രാവാക്യങ്ങൾ ആണെന്നും അദ്ദേഹം…

നിർഭയ കേസ്; വധശിക്ഷ നാളെ നടപ്പാക്കില്ല, മരണവാറന്റ് സ്റ്റേ ചെയ്തു 

ന്യൂഡൽഹി: നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി സ്‌റ്റേ ചെയ്തു. നാളെ വധശിക്ഷ ഉണ്ടാകില്ല. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ…

രാജ്യദ്രോഹ കേസ്; കനയ്യകുമാറിനെ വിചാരണ ചെയ്യാൻ കെജ്‌രിവാളിന്റെ അനുമതി

ന്യൂഡൽഹി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. ദേശവിരുദ്ധ…