Fri. Dec 20th, 2024

Author: web desk20

ട്രംപിന്റെ ഇന്ത്യ സന്ദർശനം 2200 ബസുകൾ നിരത്തിലിറക്കാൻ ഒരുങ്ങി സർക്കാർ

ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ  ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 2200ലധികം ബസുകള്‍ ഗുജറാത്തില്‍ നിരത്തിലിറക്കും. 400 ബസുകള്‍ രാജ്‌കോട്ട് നഗരത്തില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. 30000ത്തിലധികം ആളുകള്‍ പൊതു…

വെടിയുണ്ടകൾ കാണാതായ സംഭവം; ഫയലുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

 തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എല്ലാ ഫയലുകളും ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. അതേസമയം കാണാതായ വെടിയുണ്ടകളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍…

അവിനാശിനി അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിനി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സർക്കാർ.അടിയന്തരമായി രണ്ട്  ലക്ഷം രൂപ നൽകുമെന്നും ബാക്കി തുക ഒരു മാസത്തിനുള്ളിൽ…

വൈദ്യസഹായം തേടി നിർഭയ കേസ് പ്രതി വീണ്ടും കോടതിയിൽ 

ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ  വൈദ്യസഹായം തേടി കോടതിയെ സമീപിച്ചു. തിഹാര്‍ ജയിലില്‍വെച്ച്‌ തല ചുമരിലിടിപ്പിച്ച്‌ പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം.വിനയ് ശര്‍മയ്ക്ക്…

മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന് മധ്യസ്ഥ സമിതി 

ന്യൂഡൽഹി:  പൗരത്വ നിയമ ഭേതഗതിക്കെതിരെ  സമരം ചെയ്യുന്ന ഷാഹീൻബാഗ് സമരക്കാരുമായി  മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന്  സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചർച്ചക്ക് വിസമ്മതിച്ചു.…

കൊറോണ വൈറസ്; ജാപ്പനീസ് കപ്പലിലെ രണ്ട് യാത്രക്കാർ മരിച്ചു 

ജപ്പാൻ: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ജപ്പാന്‍ തീരത്ത് ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാര്‍ മരിച്ചു. ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്നും മറ്റൊരാള്‍ ന്യുമോണിയ…

ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ 

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏത് വോട്ടര്‍ പട്ടിക പ്രകാരം തെരഞ്ഞെടുപ്പ്…

കൊറോണ വൈറസ് ബാധ ; സർവീസുകൾ റദ്ധാക്കി എയർ ഇന്ത്യ 

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയെ തുടർന്ന്  ചൈനയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി. ജൂണ്‍ 20 വരെയുള്ള എല്ലാ സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.മാര്‍ച്ച്‌ 28…

ശബരിമല സ്ത്രീപ്രവേശനം; നിലപാടിൽ ഉറച്ച്  സിപിഎം കേന്ദ്രകമ്മിറ്റി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ  വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച രാഷ്ര്ടീയ…

സൗദിയിൽ ഓഡിയോ വീഡിയോ കോളുകളുടെ നിരോധനം ഉടൻ നീക്കും 

സൗദി: സൗദി അറേബ്യയില്‍ വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധനം ഉടന്‍ നീക്കിയേക്കും. വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുൻപ് ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നും…