Sun. Jan 19th, 2025

Author: web desk20

പോർഷെ യൂറോപ്പിലെ ഏറ്റവും ശക്തമായ ഇ വി ചാർജിങ്ങ് പാർക്ക് ജർമ്മനിയിൽ തുറക്കും

ജർമ്മനി: ജർമ്മൻ വാഹന നിർമാതാക്കളായ പോർഷെ യൂറോപ്പിലെ ഏറ്റവും ശക്തമായ ഫാസ്റ്റ് ചാർജിംഗ് പാർക്ക് ജർമ്മനിയിൽ  പോർഷെ ടർബോ ചാർജിംഗ് എന്ന പേരിൽ തുറന്നു. അനുയോജ്യമായ ഇവി വേഗത്തിൽ…

മുത്തലാഖ് നിയമത്തിനെതിരെ വനിതാലീഗ് സുപ്രീം കോടതിയിൽ 

ന്യൂഡൽഹി: പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം അത്യന്തം സ്ത്രീ വിരുദ്ധവും, കുടുംബ…

ട്വിറ്ററിൽ ബാഹുബലി എഡിറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തത് ട്രംപ്

ന്യൂഡൽഹി:   ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ‘ബാഹുബലി-2’ ചിത്രത്തിലെ എഡിറ്റ് ചെയ്ത വീഡിയോ ട്വീറ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി നായകന്‍ പ്രഭാസിന്റെ തല…

ഗള്‍ഫിൽ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 യുഎഇ: രണ്ടു പേര്‍ക്ക് കൂടി യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് രോഗികളും നിരീക്ഷണത്തിലാണെന്നും ആരോഗ്യ നിലയില്‍…

പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ ആ​വേ​ശ​ത്തുട​ക്കം

ബഹ്‌റൈൻ: ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. കേ​ര​ള നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ ​എം​കെ മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ​ചെ​യ്​​തു.കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​സാ​ധ​ക​ര്‍ ന​യി​ക്കു​ന്ന ‘പു​സ്​​ത​കം’​എ​ന്ന…

യുഎഇ റെസിഡന്‍സി വിസയും മെഡിക്കല്‍ ഫിറ്റ്‌നസ് ഫലവും ഇനി 30 മിനിറ്റില്‍

യുഎഇ: യുഎഇ  മെഡിക്കല്‍ പരിശോധന നടത്താനും  റെസിഡന്‍സി വിസ ലഭ്യമാകാനുള്ള സമയം 28 മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി ആയി ചുരുക്കും.മെഡിക്കല്‍ പരിശോധനയുടെ പ്രോസസ്സിംഗ് സമയം രജിസ്‌ട്രേഷന്‍ മുതല്‍…

ഗള്‍ഫ് ഫുഡില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച്‌ ഈസ്റ്റേണ്‍ ഗ്രൂപ്പ്

ദുബായ്: ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ മേളകളിലൊന്നായ  ഗള്‍ഫ് ഫുഡില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച് ഈസ്റ്റേൺ .ഷവര്‍മ മസാല, സെവന്‍ സ്പൈസസ്,…

സൗദി ലക്ഷ്യമാക്കിവന്ന യെമൻ മിസൈലുകൾ തകർത്തു

സൗദി: സൗദി അറേബ്യയിലെ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ യെമന്‍ വിമത മിസൈലുകള്‍ തടഞ്ഞതായി മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പറഞ്ഞു.നഗരങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് മനപൂര്‍വ്വം നടത്തിയ ആക്രമണമാണെന്നും…

കുവൈറ്റ് ​ ഇന്‍വെന്‍ഷന്‍ ഫെയര്‍ സമാപിച്ചു

കുവൈറ്റ്: ശാസ്​ത്രമേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങളെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കാനായി കുവൈത്ത്​ സയന്‍സ്​ ക്ലബിന്റെ ആഭിമുഖ്യത്തില്‍​ നടന്ന  സമ്മേളനം സമാപിച്ചു.41 രാജ്യങ്ങളില്‍നിന്നുള്ള 120 ഗവേഷകര്‍ സംബന്ധിച്ചിരുന്നു.  സൗദി, യുഎഇ, ഈജിപ്​ത്​,…

പേപ്പർ ടിക്കറ്റുകൾക്ക് നിയന്ത്രണവുമായി ദോഹ

 ദോ​ഹ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​പ്പ​ര്‍ ടി​ക്ക​റ്റു​ക​ളു​ടെ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ ദോ​ഹ മെ​ട്രോ ഒ​രു​ങ്ങു​ന്നു. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം കുറച്ച്‌ പരിസ്ഥിതി പ്രശ്നങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്…