Wed. Dec 25th, 2024

Author: web desk2

വംശീയ അധിക്ഷേപം: ഫുട്ബോൾ മേധാവിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ബൾഗേറിയൻ പ്രധാനമന്ത്രി 

സോഫിയ:   യൂറോപ്യൻ യോഗ്യത മത്സരത്തിനിടെ ഇംഗ്ലണ്ടിന്റെ കളിക്കാരെ വംശീയമായി അധിക്ഷേപിച്ച ബൾഗേറിയൻ ഫുട്ബോൾ അസോസിയേഷൻ മേധാവിയോട് പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു. ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റായ…

കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂ ഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 25 വരെ നീട്ടി. റോസ് അവന്യുവിലെ പ്രത്യേക…

ജമ്മു കാശ്മീർ: ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും അറസ്റ്റിൽ 

ശ്രീനഗർ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രകടനം നടത്തിയ, മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ, മകൾ സഫിയ…

ഈ വർഷത്തെ ബുക്കർ പ്രൈസ്‌ മാർഗരറ്റ് അറ്റ്‌വുഡിനും ബെർണാർഡിൻ എവരിസ്റ്റോയ്ക്കും

ലണ്ടൻ:   കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെർണാർഡിൻ എവരിസ്റ്റോയും ഈ വർഷത്തെ ബുക്കർ പ്രൈസ്‌ ജേതാക്കളായി. ഒരു വ്യക്തിക്ക് മാത്രമേ പുരസ്‌കാരം നൽകാവൂ എന്ന മത്സര…

ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും

ലക്നൗ:   ഒക്ടോബർ 26 നു നടക്കാനിരിക്കുന്ന ദീപോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താനും, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ അവലോകനം ചെയ്യാനും, ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും. ചീഫ്…

ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂ ഡൽഹി:   കള്ളപ്പണ കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേസിൽ…

കുസാറ്റിന് മറ്റൊരു തിലകക്കുറി:  ഇന്ത്യയിൽ സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കുന്ന ആദ്യ ക്യാന്റീൻ കുസാറ്റ് ക്യാമ്പസ്സിൽ

കൊച്ചി:   പ്ലാസ്റ്റിക് സ്ട്രോകൾ പാടെ ഉപേക്ഷിച്ചുകൊണ്ട്, സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ക്യാമ്പസ് എന്ന പട്ടം ഇനി കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ്…

തെലങ്കാന ആർടിസി സമരം: ഒരു ജീവനക്കാരൻ കൂടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് : തെലങ്കാന ആർടിസിയിൽ ജീവനക്കാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടക്കവെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ആത്മഹത്യകളുടെ എണ്ണം കൂടുന്നു. കണ്ടക്ടറായ സുരേന്ദർ ഗൗഡ് ആണ് ഞായറാഴ്ച തൂങ്ങി…