Tue. Nov 26th, 2024

Author: web desk2

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥയുമായി ചപ്പക്കിന്റെ ട്രെയിലർ

മുംബൈ: ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവതം പറയുന്ന ചപ്പക്കിന്റെ  ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി.മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചപ്പക്കിൽ  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപികാ പദുകോണാണ്.ആസിഡ് ആക്രമണത്തെ…

സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ലിങ്ക് ചെയ്യണ്ട

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കേണ്ടന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നവമാധ്യമ അക്കൗണ്ടുകളെ ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവയുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്   ബിജെപി…

പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖല പ്രക്ഷുബ്ധം

 ആസാം/അരുണാചൽ പ്രദേശ്/നാഗാലാ‌ൻഡ്:  പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ മേഖലകളിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു.വിദ്യാർത്ഥി സംഘടനകളും വിവിധ ഇടത് യൂണിയനുകളും ചേർന്നു നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു.  ബിൽ…

നിർഭയ കേസ്; വധശിക്ഷക്കെതിരെ പ്രതി പുനഃപരിശോധനാ ഹർജി നൽകി

ന്യൂ ഡൽഹി: നിർഭയ കേസിൽ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതീയിൽ പുനഃപരിശോധനാ ഹർജി നൽകി.2017 ലെ വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് പ്രതിയുടെ ആവശ്യം.…

കേന്ദ്രം ന്യൂനപക്ഷ അവഗണന തുടരുന്നു; ആംഗ്ലോ ഇന്ത്യൻ എംപി,എംഎൽഎ മാർ ഇനിയില്ല

ന്യൂഡൽഹി : ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കാനുമുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി.കാലാവധി നീട്ടിയില്ലെങ്കിൽ ആംഗ്ലോ ഇന്ത്യൻ സംവരണം അടുത്ത ജനുവരി 25ന് അവസാനിക്കും. ലോകസഭയിലും നിയമസഭകളിലും പട്ടിക വിഭാഗത്തിനുള്ള…

അടക്കാനാണെങ്കില്‍ പിന്നെ തുറക്കേണ്ടായിരുന്നു; പടിയാത്ത് ലെവല്‍ ക്രോസിന് വീണ്ടും താഴു വീണു

കൊച്ചി: ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം തുറക്കാത്ത ഗേറ്റ് എന്നറിയപ്പെടുന്ന രവിപുരം, പടിയാത്ത് ഗേറ്റ് തുറന്നതിലുള്ള സന്തോഷത്തിലായിരുന്നു നാട്ടുകാര്‍. എംജി റോഡില്‍ നിന്ന് പനമ്പിള്ളി നഗറിലേക്കും, തേവര ഭാഗത്തേക്കും…

മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യം കാണാനിരിക്കുന്നതേ ഉള്ളൂ; ജസ്റ്റിസ് കമാല്‍ പാഷ 

കൊച്ചി: ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കു മാത്രമേ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചെറുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഹ്യൂമന്‍ റൈറ്റ്സ് ഫോറം സംഘടിപ്പിച്ച…

റോക്കറ്റിനോട് മത്സരിച്ച് ഉള്ളി വില; തീന്‍ മേശയില്‍ സാമ്പാര്‍ ‘പൊള്ളുന്നു’

കൊച്ചി: മലയാളിയുടെ തീന്‍ മേശയില്‍ നിന്ന് വിഭവങ്ങള്‍ അപ്രത്യക്ഷമാകുന്നു. കാരണം മറ്റൊന്നുമല്ല കുതിച്ചുയരുന്ന പച്ചക്കറി വില, അതില്‍ കേമന്‍ ഉള്ളി തന്നെ. കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് കൊണ്ട്…

ഞങ്ങള്‍ക്കും പറയാനുണ്ട്; പ്രതികരണവുമായി നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം

കൊച്ചി: പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങളെ ചോദ്യം ചെയ്തു കൊണ്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സമ്മേളനം…

പതിനാറാമത് ബാംബൂ ഫെസ്റ്റിന് തുടക്കമായി; മുളയുടെ മാഹാത്മ്യം വിളിച്ചോതി 170 സ്റ്റാളുകള്‍

കൊച്ചി: കേരള ബാംബൂ ഫെസ്റ്റ് 2019ന്‌ മറൈൻ ഡ്രൈവ് ഗ്രൗണ്ടില്‍ കൊടിയേറി. മുള കരകൗശല ഉത്പന്നങ്ങളുടെ വിപണന ശൃംഖല മെച്ചപ്പെടുത്താനായാണ് വ്യവസായ വാണിജ്യ വകുപ്പിന്‍റെയും സംസ്ഥാന ബാംബൂ മിഷന്‍റെയും നേതൃത്വത്തില്‍ ബാംബൂ…