Wed. Nov 27th, 2024

Author: web desk2

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂ ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിംലീഗ് സുപ്രീം കോടതിയില്‍. യുപി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍പിആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നുമാണ് മുസ്‌ലിം ലീഗിന്‍റെ…

സബ് ട്രഷറിക്ക് പുതിയ കെട്ടിടം; നിലവിലെ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടി തുടങ്ങി

കൊച്ചി: കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞുവീഴാറായ എറണാകുളം സബ് ട്രഷറി പൊളിച്ചു മാറ്റി  പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി ആരംഭിച്ചു. കൂടുതൽ സൗകര്യങ്ങളോട് കൂടിയ ആധുനികരീതിയിെല കെട്ടിടം നിർമിക്കും. നിലവിലെ…

കെഎസ്‌കെടിയു ജില്ലാ സമ്മേളനം; പതാക–കൊടിമര ജാഥകൾ ഇന്ന്

കൊച്ചി: കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ എറണാകുളം ജില്ലാ സമ്മേളനം 11, 12, 13 തീയതികളിൽ തൃപ്പൂണിത്തുറ ഇരുമ്പനത്ത് നടക്കും. സമ്മേളനത്തിന് മുന്നോടിയായി പതാക ജാഥ…

ജപ്പാൻ പൈപ്പിലെ തകരാർ പരിഹരിച്ചില്ല; ചേർത്തല താലൂക്കില്‍ കുടിവെള്ളക്ഷാമം രൂക്ഷം

കൊച്ചി: ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരം മറവൻതുരുത്തിൽ സ്ഥാപിച്ച പൈപ്പുകളിലെ തകരാര്‍ പരിഹരിക്കാത്തത് ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കുന്നു. പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ പറ്റാത്തതുമൂലം…

പെരുമ്പളം പാലത്തിന് വീണ്ടും ടെൻഡർ; നിലവിൽ കരാർ ഉറപ്പിച്ചിരുന്ന സ്വകാര്യ കമ്പനിയെ ഒഴിവാക്കി

കൊച്ചി: പെരുമ്പളം പാലത്തിന് വീണ്ടും ടെൻഡർ, 14-നാണ് പുതിയ ടെൻഡർ നിശ്ചയിച്ചിരിക്കുന്നത്. അരൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ  പാലത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞിരുന്നു. എന്നാല്‍ നിലവിൽ കരാർ ഉറപ്പിച്ചിരുന്ന…

സിഎംഎഫ്ആർഐ ക്യാമ്പസില്‍ സമുദ്ര വിഭവങ്ങളുമായി ഭക്ഷ്യ മേള

കൊച്ചി:  വ്യത്യസ്തമായ രുചികൾ അന്വേഷിക്കുന്നവർക്ക് കടൽ വിഭവങ്ങളുടെ ഭക്ഷ്യ മേള ഒരുക്കുകയാണ് സിഎംഎഫ്ആർഐ ക്യാമ്പസ്സിൽ. സമുദ്ര ആവാസ വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയുന്ന അന്താരാഷ്ട സിംപോസിയത്തിന്റെ…

മരട് ഫ്ലാറ്റുകള്‍ സ്ഫോടനത്തിന് സജ്ജം; ഇനി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മുന്‍ഗണന

കൊച്ചി: മരടില്‍  ഫ്ലാറ്റുകൾ സ്ഫോടനത്തിന് സജ്ജമാക്കിയതോടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇനി മുൻഗണന. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ…

കേന്ദ്ര സ്മാർട് സിറ്റി; കൊച്ചി വിഭാവനം ചെയ്ത 23 പദ്ധതികൾ ബാക്കി

കൊച്ചി:  കേന്ദ്ര സ്മാർട് സിറ്റി പദ്ധതിയിൽ കൊച്ചി വിഭാവനം ചെയ്ത പദ്ധതികളെല്ലാം ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകാൻ ശേഷിക്കുന്നത് ഇനി 83 ദിവസങ്ങള്‍ മാത്രം. മാർച്ച്…

ആഗോള നിക്ഷേപക സംഗമം; അ​സെ​ന്‍ഡ് 2020ന് തുടക്കം

കൊച്ചി: സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ ‘അ​സെ​ന്‍ഡ് 2020’ന് തുടക്കം.എ​റ​ണാ​കു​ളം ലു​ലു ബോ​ള്‍ഗാ​ട്ടി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സ​െൻറ​റി​ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്കതു.…

ശബരിമല യുവതി പ്രവേശനം; നിലപാട് മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നു. ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം എന്നാണ് സർക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി…