Tue. Nov 26th, 2024

Author: web desk2

നടൻ ഋഷി കപൂർ അന്തരിച്ചു 

മുംബൈ: പ്രശസ്ത ബോളിവുഡ് താരം  ഋഷി കപൂർ അന്തരിച്ചു. 67 വയസായിരുന്നു. ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന്  ഇന്ന് രാവിലെ മുംബൈയിലെ സ്വകാര്യ  ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് വർഷത്തോളമായി കാൻസർ…

അമേരിക്കയിൽ മാത്രം പത്തര ലക്ഷം പേർക്ക് കൊവിഡ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

വാഷിങ്ടണ്‍: 32,17842 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. 2.28 ലക്ഷം പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടു. അമേരിക്കയിൽ ഇന്നലെ മാത്രം 2352 പേരാണ് മരിച്ചത്.…

ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ്; നി​ല​വി​ലെ വാ​ര്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നടക്കും

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ലു​ള്ള വാ​ര്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നിശ്ചയിച്ച സമയത്ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍…

ട്ര​ഷ​റി​ക​ളി​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം; പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മെ​യ് 4 മു​ത​ല്‍ 8 വ​രെ

തി​രു​വ​ന​ന്ത​പു​രം:   കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് മെ​യ് 4 മു​ത​ല്‍ 8 വ​രെ ട്ര​ഷ​റി​കളി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. മെയ് നാ​ലി​ന് രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു…

ഡല്‍ഹി സിആര്‍പിഎഫ് ക്യാമ്പില്‍ 47 ജവാന്‍മാര്‍ക്ക് കൊവിഡ്; ഫലം കാത്ത് നൂറു സാമ്പിളുകള്‍ 

ഡല്‍ഹി: ഡല്‍ഹി സിആർപിഎഫ് ക്യാമ്പിൽ രോഗം ബാധിച്ച ജവാന്മാരുടെ എണ്ണം 47 ആയി. നൂറ് ജവാന്മാരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയിലെ പുതിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മയൂർ…

എസ്എംഎസ് മറക്കല്ലേ; ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാംപെയിന് തുടക്കം

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച്‌ തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാംപയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കൊവിഡ്19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത…

യുഎസ് യുദ്ധക്കപ്പലില്‍ 64 നാവികര്‍ക്ക് കൊവിഡ് 

വാഷിങ്ടണ്‍: കൊറോണ ബാധിച്ച യുഎസ് നേവി ഡിസ്ട്രോയറിലെ നാവികരുടെ എണ്ണം 64 ആയി. കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നാവിക സൈന്യത്താവളത്തിലാണ് യുദ്ധക്കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിലുള്ള മൂന്നൂറോളം നാവികരില്‍ പകുതിയിലധികം പേരെയും കൊവിഡ് 19 …

കണ്ണൂ‍രിൽ പൊലീസും ജില്ലാ ഭരണകൂടവും തമ്മിൽ ഭിന്നത രൂക്ഷം

 കണ്ണൂർ: കളക്ടറുമായി ആലോചിക്കാതെ ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ പോലീസിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഐഎഎസ്. ജില്ലയിലെ…

ഭക്ഷണമില്ല, നാട്ടിലേക്ക് പോകണം; തെലങ്കാനയിൽ തെരുവിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്‌ഢിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഭക്ഷണമില്ലെന്നും നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പോലീസ് വാഹനം…

സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പെരിയ കേസ് അഭിഭാഷകർക്ക് പണം അനുവദിച്ച് സർക്കാർ 

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലെ കനത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പെരിയ ഇരട്ട കൊലപാതക കേസിനെതിരെ വാദിക്കുന്ന അഭിഭാഷകർക്ക് ഫീസ് അനുവദിച്ച് സംസ്ഥാന സർക്കാർ. കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന…