Mon. Nov 25th, 2024

Author: web desk2

മടങ്ങിയെത്തുന്നവരില്‍ ഗർഭിണികള്‍ക്ക് ക്വാറന്‍റൈന്‍ ഇളവ്, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം

തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രത തുടരുന്നതിനിടെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്‍റൈന്‍  കാര്യത്തില്‍ ഇളവ്. ഇവര്‍ക്ക് വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കാരണം…

ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനി ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: ലോക്ക് ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ കുടങ്ങിയവര്‍ക്ക്  ജില്ല വിട്ട് യാത്ര ചെയ്യാനുള്ള പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. പാസിനായി pass.bsafe.kerala.gov.in എന്ന…

ഉത്തരേന്ത്യയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ശ്രമം ഊർജ്ജിതം 

തിരുവനന്തപുരം: ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 1200ഓളം വിദ്യാർത്ഥികളെ നോണ്‍ സ്‌റ്റോപ്പ് ട്രെയിനില്‍ എത്തിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും ഇക്കാര്യത്തില്‍ നാല് സംസ്ഥാനങ്ങളിലെ…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കും, തീയതികൾ നിശ്ചയിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങി പോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ മെയ് 21 മുതൽ 29 വരെയുള്ള…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്  

ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 2958 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,391. ഇന്ന് 126 മരണങ്ങൾ കൂടി…

സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകളില്ല, രോഗമുക്തരായത് ഏഴു പേര്‍

തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വാസ ദിനം. ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയത്ത്…

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ സമിതി അംഗീകാരം നല്‍കി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍…

ഇത് ബുദ്ധന്റെ സന്ദേശങ്ങള്‍ക്ക് പ്രധാന്യമേറുന്ന കാലം, നാം ഒന്നിച്ചുനില്‍ക്കണം; യുഎന്‍ മേധാവി

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കോവിഡ് മഹാമാരിയാല്‍ ദുരിതം നേരിടുന്ന ഈ കാലത്ത് ശ്രീബുദ്ധന്റെ സന്ദേശങ്ങളായ ഐക്യത്തിനും സേവനത്തിനും പ്രാധാന്യം വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ലോകരാജ്യങ്ങള്‍ ഒന്നായി…

അന്തര്‍സംസ്ഥാന തൊഴിലാളികളില്‍ നിന്നും പണം വാങ്ങുന്നുവെന്നത്​ വ്യാജപ്രചരണം; കെഎസ്​ആര്‍ടിസി

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന​ തൊഴിലാളികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നതിനായി കെഎസ്ആര്‍ടിസി പ്ര​ത്യേക സര്‍വീസുകള്‍ നടത്തുന്നതിന്​ പണം വാങ്ങുന്നുവെന്ന്​ വ്യാജപ്രചരണം നടത്തുന്നതായി അധികൃതര്‍. യാത്രക്കാരില്‍ നിന്നും ഒരു രൂപ പോലും…

തദ്ദേശ റോഡ് പുനരുദ്ധാരണം; 388.43 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി- യുടെ രണ്ടാം ഘട്ടത്തില്‍ 388.43 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ…