Thu. Dec 26th, 2024

Author: web desk2

ഒറ്റദിവസം, രണ്ട് അപകടങ്ങള്‍; രാജ്യത്ത് മരിച്ചത് 14 അതിഥി തൊഴിലാളികള്‍

ന്യൂ ഡല്‍ഹി: മധ്യപ്രദേശിലെ ഗുനയില്‍ ട്രക്കില്‍ ബസ്സിടിച്ച് 8 അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ദേശീയപാതയില്‍ ആറ് അതിഥി തൊഴിലാളികള്‍ ബസ്സിടിച്ച് മരിച്ച് മണിക്കൂറുകള്‍ കഴിയും മുന്‍പാണ്…

തിരിച്ചടവിന് തയ്യാര്‍; കേസ് അവസാനിപ്പിക്കണമെന്ന് വിജയ് മല്യ 

ന്യൂ ഡല്‍ഹി: സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ്…

20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നും അഞ്ച് പകര്‍ച്ചവ്യാധികള്‍; ആരോപണവുമായി അമേരിക്ക

ന്യൂയോര്‍ക്ക്: 20 വര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നും ലോകത്ത് പൊട്ടിപ്പുറപ്പെട്ടത് അഞ്ച് പകര്‍ച്ചവ്യാധികളാണെന്ന ആരോപണവുമായി അമേരിക്ക. ഈ പകര്‍ച്ച വ്യാധികള്‍ ചൈന നിര്‍മ്മിച്ചതാണെങ്കിലും തനിയെ ഉണ്ടായത് ആണെങ്കിലും അത് അംഗീകരിക്കാനാകില്ലെന്നും, ഇതിന്…

ആരോ​ഗ്യ പ്രവർത്തകർക്ക് ദുബായിയുടെ സമ്മാനം; പത്ത് വർഷത്തെ ​ഗോൾഡൻ വിസ അനുവദിക്കും

ദുബായ്: ആരോ​ഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ​ഗോൾഡൻ വിസ അനുവദിച്ച് ദുബായ്. കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതിനാണ് ദുബായ് ആരോ​ഗ്യ പ്രവർത്തകർക്കുള്ള ആദരമായി പത്ത് വർഷത്തെ ​ഗോൾഡൻ…

കേരളത്തിലെ എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കും; തിയതി പിന്നീടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്നും എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. എല്ലാ മദ്യവില്‍പ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം…

കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് വട്ടപൂജ്യം: മമത ബാനര്‍ജി  

കൊൽക്കത്ത: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനങ്ങളെ സഹായിക്കാൻ ഒന്നുമില്ലാത്ത സാമ്പത്തിക പാക്കേജ് ഒരു വട്ട…

പ്രവാസികൾക്ക് ആശ്വാസം; എല്ലാ വിസ ഫൈനുകളും ഒഴിവാക്കി യുഎഇ

ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ സർക്കാർ. യുഎഇ പ്രസി‍ഡന്റ്  ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനാണ് ഇന്ത്യയുൾപ്പെടെ…

20 ലക്ഷം കോടിയുടെ പാക്കേജ്: കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് രാജ്യം

ന്യൂ ഡല്‍ഹി: 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. രണ്ടോ മൂന്നോ ദിവസമെടുത്താകും വിശദാംശങ്ങള്‍ പറയുക എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍…

ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക് 

വാഷിങ്ടണ്‍: ലോകത്ത് 2,97,765 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് ഇതുവരെ മരണപ്പെട്ടത്. അതേ സമയം രോഗബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം…

കേരളത്തിനകത്ത് ട്രെയിൻ യാത്രയ്ക്ക് അനുമതിയില്ല ; ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നൽകും

ന്യൂ ഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിന് ഇളവ് ഏര്‍പ്പെടുത്തി സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങിയെങ്കിലും കേരളത്തിനകത്ത് ട്രെയിൻ യാത്രക്ക് അനുമതിയില്ല. ഡല്‍ഹിയില്‍ നിന്ന് വരുന്ന സ്പെഷ്യൽ ട്രെയിനിൽ കേരളത്തിനകത്തെ…