Sun. Jan 19th, 2025

Author: webdesk11

കുവൈത്ത് എയര്‍വേസ് ഇറാഖിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി

കുവൈത്ത്:   ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേസ് അറിയിച്ചു. ഇറാഖില്‍ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷ സാഹചര്യവും സുരക്ഷ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത്.…

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് ഇറാഖ്

ബാഗ്ദാദ്:   ഇറാഖില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി ഇറാഖ്.  2014ല്‍ ഐഎസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടിയതോടെയാണ് ഇറാഖ്…

ഒടുവില്‍ പോലീസ് സമ്മതിച്ചു; ജാമിയ മിലിയയില്‍ വെടിയുതിര്‍ത്തു

 ന്യൂഡല്‍ഹി:   ജാമിയ മിലിയ ഇസ്‌ലാമിയയിലെ ലൈബ്രറിയില്‍ വെടിവെപ്പ് നടത്തിയതായി പോലീസ് സമ്മതിച്ചു. കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ്,…

സൗദിയില്‍ ഇനി മുതല്‍ ഉല്‍പന്നങ്ങളില്‍ വാറ്റ് പ്രദര്‍ശിപ്പിക്കണം

റിയാദ്: സൗദിയില്‍ കച്ചവട സ്ഥാപനങ്ങളിലെ ഉല്‍പന്നങ്ങളില്‍ മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള വില രേഖപ്പെടുത്തണമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാം. ഇത്തരം…

മാനവ വികസന സൂചികയില്‍ നേട്ടം കൈവരിച്ച് ഒമാന്‍

മസ്കറ്റ്: ഐക്യരാഷ്ട്ര സംഘടനയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാം പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മാനവ വികസന സൂചികയില്‍ ഒമാന് ശ്രദ്ധേയമായ നേട്ടം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു പോയിന്റ് ഉയര്‍ന്ന് ഈ…

യുഎസ് വ്യോമാക്രമണം; കനത്ത ജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖസം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച യു.എസ് നടപടിക്ക് പിന്നാലെ കടുത്ത യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. പ്രത്യാക്രമണങ്ങളും യുദ്ധവും ഒഴിവാക്കണമെന്നാണ് ഗള്‍ഫ്…

വ്യജ വാര്‍ത്ത പങ്കുവെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് പഴയ…

ഇസ്മയില്‍ ഖാനി പുതിയ ഖുദ്‌സ് മേധാവി

ടെഹ്റാന്‍: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഖുദ്സ് വിഭാഗത്തിന്റെ മേധാവിയായി ഇസ്മയില്‍ ഖാനിയെ നിയമിച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയാണ് ഖാനിയെ നിയമിച്ചത്. യുഎസ് ആക്രമണത്തില്‍…

ഓസ്‌ട്രേലിയയില്‍ കാട്ടുതീ വ്യാപിക്കുന്നു; 20 മരണം

സിഡ്നി: ഓസ്‌ട്രേലിയയില്‍ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നത്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണമാകുന്നത്. ശനിയാഴ്ച…

കാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ട ആളായിരുന്നു; ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക തലവന്‍ കാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ട ആളായിരുന്നുവെന്ന് യുഎസ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനി ഡല്‍ഹിയില്‍ വരെ ഭീകരാക്രമണത്തിന്…