Sun. Jan 19th, 2025

Author: web desk

റെയില്‍ഗതാഗതം താളംതെറ്റുമ്പോള്‍ തീവണ്ടിസമയമറിക്കുന്ന ആപ്പുകൾ യാത്രക്കാരെ ചതിക്കുന്നു 

ചെന്നൈ:   പ്രതീക്ഷിക്കാതെ റെയില്‍ഗതാഗതം താളംതെറ്റുമ്പോള്‍ മൊത്തം ഗതാഗതം അവതാളമാവുമ്പോള്‍ ആപ്പില്‍ കാണിക്കുന്നത് തെറ്റായ സമയമായിരിക്കും. ഗതാഗതം നേരെയാക്കാന്‍ റെയില്‍വേ ട്രാഫിക് വിഭാഗം ഒന്നാം പരിഗണന കൊടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.…

ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി 

സാന്‍ഫ്രാന്‍സിസ്കോ:   2020 ലെ യുഎസ് തിരഞ്ഞടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക്  ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി…

ഡീസൽ വാഹനങ്ങളുടെ വില 15–20% ഉയരും

കൊച്ചി:   മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ ബിഎസ് 6 ഏപ്രിൽ പ്രാബല്യത്തിലാകുന്നതോടെ ഇപ്പോഴത്തെ പല ഡീസൽ മോഡലുകളും ഇല്ലാതാകുമെന്നതിനാൽ മൊത്തത്തിൽ ഡീസലിന്റെ വിപണിവിഹിതം കുറയുമെങ്കിലും എസ്‌യുവി, എംപിവി വിപണികളിൽ ഡീസൽ ആധിപത്യം…

ആരോഗ്യത്തിന് ശരീരത്തിനു വേണം അയഡിൻ 

കൊച്ചി: വളര്‍ച്ചയിലും വികാസത്തിലും അയഡിന്റെ അഭാവം പലവിധത്തിലുള്ള പ്രതികൂലഘടകങ്ങള്‍ സൃഷ്ടിക്കുന്നു. അയഡിന്റെ അഭാവം തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു. അയഡിന്റെ ഗുണങ്ങളും അയഡിന്‍ സമൃദ്ധമായ ആഹാരപദാര്‍ത്ഥങ്ങളേയും കുറിച്ച്…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 67 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 67 ഒഴിവുകളാണുള്ളത്. ഒഴിവുള്ള തസ്തികകള്‍    മാനേജര്‍ (മാര്‍ക്കറ്റിങ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ്…

യുഎസ് ഫെഡറൽ മീറ്റ് ഇന്ന് ; കുതിച്ചു കയറി ഇന്ത്യൻ ഓഹരി വിപണി 

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി കുതിച്ചു കയറി. സെൻസെക്സ് 582 പോയിന്റ് നേട്ടത്തിൽ 39831 ലും നിഫ്റ്റി 160 പോയിന്റ് നേട്ടത്തിൽ 11,786 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ 24…

ഇനി വെയിൽ കൊണ്ടോളൂ;  വിറ്റാമിന്‍-ഡി യുടെ കുറവ് അസ്ഥിപേശികളുടെ ശോഷണത്തിനു വഴിവെക്കുന്നു 

അറുപതുപിന്നിട്ടവരില്‍ വിറ്റാമിന്‍-ഡി യുടെ കുറവ് അസ്ഥിപേശികളുടെ ശോഷണത്തിനു വഴിവെക്കുമെന്ന് പഠനം. ജീവിതത്തിലുടനീളം അസ്ഥിപേശികളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നത് സഫലമായ വാര്‍ധക്യത്തിനു നിര്‍ണായകമായ ഘടകമാണ്.  ശരീരചലനം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും…

ടൊയോട്ടയുടെ ചെറു എസ്‌യുവി റെയ്സ്: ഇന്ത്യയിലെത്തുമോ 

കൊച്ചി: അടുത്ത മാസം പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ടൊയോട്ടയുടെ ചെറു എസ്‌യുവി റെയ്സിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. അടുത്തിടെ നടന്ന ടോക്കിയോ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ദെയ്ഹാറ്റ്സുവിന്റെ ചെറു എസ്‍യുവി…

ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട്

കൊച്ചി: ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. രണ്ടു വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ദുബായ് ആണ് പശ്ചാത്തലം. ലോങ് റെഡ് ജാക്കറ്റോടു കൂടിയ വെള്ള…

നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാർക്ക് സൗദി അറേബ്യയിൽ അവസരം

  കൊച്ചി: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി…