Sun. Nov 17th, 2024

Author: Anitta Jose

ആ​ലു​വയിൽ 10 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി ഇ​ല്ല: വോ​ട്ട് ആ​ർ​ക്ക് ?

ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 26 വാ​ർ​ഡു​ക​ളി​ൽ 10 എ​ണ്ണ​ത്തി​ൽ ബി​ജെ​പി​യ്ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ ഏ​ത് മു​ന്ന​ണി​ക്ക് വോ​ട്ട് മ​റി​യു​മെ​ന്ന ആ​കാം​ക്ഷ. ഒ​രു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ച്ച…

കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ

കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ പ്രതിസന്ധിയിൽ

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ പ്രതിസന്ധിയിൽ. കൊവിഡ് പ്രതിസന്ധിമൂലം പനമ്പിനും ഈറ്റക്കും വിലകുറഞ്ഞതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്. വർഷങ്ങളായി സർക്കാർ സഹായവും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. കുട്ടമ്പുഴയിലെ ആദിവാസി…

Prof. Joseph

കൈവെട്ട് കേസ് : 11 പ്രതികൾക്കെതിരെ എൻഐഎ കോടതിയിൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും

തൊടുപുഴ: തൊടുപുഴ കൈവെട്ട് കേസിൽ 11 പ്രതികൾക്കെതിരെ എൻഐഎ കോടതിയിൽ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. കേസിൽ ആകെ…

അതിരപ്പള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

അതിരപ്പിള്ളിക്ക് ബദലായി ആനക്കയം പദ്ധതി ആർക്ക് വേണ്ടി?

തൃശ്ശൂർ: പ്രളയത്തില്‍ നിന്നും പരസ്ഥിതി നാശം സൃഷ്ടിച്ച വിപത്തുകളില്‍ നിന്നും കേരളം ഒന്നും പഠിക്കുന്നില്ല. ഓരോ പ്രളയം കഴിയുമ്പോഴും പലതും പഠിച്ചു എന്ന് സ്വയം വിശ്വസിച്ചു വീണ്ടും…

covid cases in kerala

കേരളത്തിൽ വീണ്ടും 5000 കടന്ന് കൊവിഡ് രോഗികൾ; 27 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍…

Vodafone Idea may raise tariffs by 15-20% end of 2020 or early 2021

നിരക്കുകള്‍ കൂട്ടാൻ ഒരുങ്ങി മൊബൈല്‍ ഫോണ്‍ കമ്പനികൾ

ഡൽഹി: മൊബൈൽ ഫോൺ കമ്പനികൾ കോൾ, ഡാറ്റാ നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. വോഡഫോൺ ഐഡിയ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ  നിരക്കുകൾ കൂട്ടിയേക്കും. എയർടെല്ലും…

jewellery in Eloor

ഐശ്വര്യ ജ്വല്ലറിയിലെ സ്വർണക്കവർച്ച ;അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി: ഫാക്ട് ജംക്ഷനിൽ ഐശ്വര്യ  ജ്വല്ലറിയിലെ സ്വർണക്കവർച്ച. സംഭവത്തിൽ  പ്രതികളെത്തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി.ഏലൂർ ഇൻസ്പെക്ടർ എം.മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉന്നത പൊലീസ് ഓഫിസർമാർ കവർച്ച നടന്ന സ്ഥലം സന്ദർശിച്ചു.…

അപകടത്തിൽ കരുമാലൂർ സ്വദേശി സബീന മരിച്ചു

എറണാകുളം ചെറായി ബീച്ചിന് സമീപം കാർ അപകടം; ദമ്പതികളിൽ ഭാര്യ മരിച്ചു

കൊച്ചി: എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കരുമാലൂർ സ്വദേശി സബീന മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയോടെയായിരുന്നു…

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ആന്റ് റഗുലേഷൻ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയാൽ  മാത്രമേ രോഗികൾക്ക് നേരെയുള്ള സ്വകാര്യാശുപത്രികളുടെ ചൂഷണവും നിഷേധാത്മക നിലപാടും തടയാൻ…

Thanthonni Thuruthu Island

വെള്ളം വീടിനകത്ത്; ഉറക്കമില്ലാതെ താന്തോണി തുരുത്തുകാർ

കൊച്ചി: കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചെയുണ്ടായ വേലിയേറ്റത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ഔട്ടര്‍ ബണ്ടിന്റെ അപര്യാപ്തതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. നിലവിലുള്ള ബണ്ട് പലയിടങ്ങളിലും തകര്‍ന്ന…