Sun. Jan 19th, 2025

Author: Anitta Jose

കൊവിഡ് ആശങ്കയിൽ മഹാരാഷ്ട്ര; മരണം 11,000 കടന്നു

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് മരണം 11,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പുതുതായി 8,641 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 മരണങ്ങളും…

ഐ​ടി വ​കു​പ്പ് മാ​ഫി​യ സം​ഘ​മാ​യി അ​ധ​പ​തി​ച്ചു, മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണം

തിരുവനന്തുപുരം: മുഖ്യ​മ​ന്ത്രി സം​സ്ഥാ​ന​ത്തി​ന്‍റെ യ​ശ​സി​ന് ക​ള​ങ്കം വ​രു​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തി​ല്‍ കു​റ​ഞ്ഞ ഒ​രു ന​ട​പ​ടി​യും സ്വീ​കാ​ര്യ​മ​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തി​ന്…

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും: ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം…

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉദ്ഘാടനം; ബെന്നി ബഹനാൻ എംപിക്കെതിരെ കേസ്

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതിന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപിക്കും കുന്നത്തുനാട് എംഎൽഎ വിപി സജീന്ദ്രനെതിരേയും പൊലീസ് കേസെടുത്തു.…

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രപ്രതിനിധികളെ കാണാന്‍ മൂന്നാം തവണയും അനുമതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര പ്രതിനിധികളെ കാണാൻ അനുമതി നൽകിയതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ജാദവിനെ സ്വതന്ത്രമായി…

മുഫ്തി നൂര്‍ വാലി മെഹ്സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു 

ന്യൂയോർക്ക: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ടെഹ് രിക് ഏ താലിബാന്‍ നേതാവ് മുഫ്തി നൂര്‍ വാലി മെഹ്സൂദിനെ  ഐക്യരാഷ്ട്ര സംഘടന ആഗോളഭീകരനായി പ്രഖ്യാപിച്ചു.  യുഎന്‍ സുരക്ഷാ…

ഗോവയില്‍ ഇന്ന് ജനതാ കര്‍ഫ്യൂ

ഗോവ: ഗോവയിൽ ഇന്ന് രാത്രി എട്ട് മുതല്‍ നാളെ രാവിലെ ആറ് വരെ ജനതാ കര്‍ഫ്യൂ ആചരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച…

കനത്ത മഴ; മുംബൈയിൽ റെഡ് അലർട്ട് 

മുംബൈ: കനത്ത മഴയെതുടര്‍ന്ന്മുംബൈയുടെ വിവിധഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.നിലവിൽ മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മുന്‍കരുതലുകള്‍ സ്വീകരിക്കാനും കടല്‍ത്തീരത്തേക്ക് പോകരുതെന്നും ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താനെ, പാല്‍ഘര്‍ ഉള്‍പ്പെടെയുള്ള…

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍ അഭിപ്രായപ്പെട്ടു. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും അലംഭാവം കാണിക്കരുതെന്നും…

5ജിയും ഒടിടി പ്ലാറ്റ്‌ഫോമും ഉടനെന്ന് റിലയൻസ് 

ന്യൂഡൽഹി:  സ്‌പെക്ട്രം ലഭ്യമായാലുടനെ രാജ്യത്ത് 5ജി ട്രയല്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അടുത്തവര്‍ഷത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷുന്നതെന്നും  ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് മാതൃകയില്‍…