Tue. Jan 21st, 2025

Author: Anitta Jose

നീറ്റ് ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെ സമ്മർദ്ദം മൂലം: കേന്ദ്രമന്ത്രി

ഡൽഹി: കൊവിഡ് മഹാമാരിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന…

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയേക്കും; കെപിസിസിയിൽ പൊതു അഭിപ്രായം

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ജോസ് കെ. മാണി വിഭാഗത്തിനെ യുഡിഎഫിലേക്ക് തിരികെ എടുക്കേണ്ടതില്ലെന്ന പൊതു…

സ്വർണ്ണക്കടത്ത് ഫയലുകൾ ഇ ഫയലുകളാക്കിയിട്ടില്ല; പക്ഷേ സുരക്ഷിതമെന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന് ഡിപ്ലോമാറ്റിക് ബാ​ഗേജുകൾക്ക് അനുമതി നൽകിയ സെക്രട്ടേറിയറ്റിലെ രേഖകളൊന്നും ഇ ഫയലായി സൂക്ഷിച്ചിരുന്നില്ല. നിരവധി തവണ നൽകിയ അനുമതികളെല്ലാം സൂക്ഷിച്ചിരിക്കുന്നത് പേപ്പർ ഫയലുകളിലാണ്. ഈ ഫയലുകൾ…

സെക്രട്ടറിയേറ്റ് തീപിടിത്തം; പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം:   സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘമെത്തി. എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു. ഫോറൻസിക് സംഘവും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക…

കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം…

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം; സ്വർണ്ണക്കടത്തിന്റെ ഫയലുകൾ കത്തിനശിപ്പിക്കാൻ നടന്ന ശ്രമമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ്…

തിരുവനന്തപുരത്ത് വരുന്ന മൂന്ന് ആഴ്ചയിൽ രോഗവ്യാപനം തീവ്രമാകും: ജില്ലാ കളക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കും.…

പ്രചാരം കുറവ്; 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയതായി ആർബിഐ

മുംബൈ: 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ല. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം…

നീരവ് മോദിയുടെ ഭാര്യയ്‌ക്കെതിരെ ഇന്റർപോളിന്റെ അറസ്റ്റ് വാറണ്ട്

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് 13,500 കോടി രൂപ തട്ടിയെടുത്ത വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. അന്താരാഷ്ട്ര…

പുൽവാമ ഭീകരാക്രമണം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ജമ്മു: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ എൻഐഎ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപ്പത്രത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ…