Thu. Dec 19th, 2024

Author: Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

അര്‍ജന്റീന ടീമിന്റെ ബസിലേക്ക് എടുത്തുചാടി ആരാധകര്‍: പരേഡ് ഉപേക്ഷിച്ചു

ഫിഫ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റെ വിക്ടറി പരേഡിനിടെ സംഘര്‍ഷം.  മെസിയും സംഘവും സഞ്ചരിച്ചിരുന്ന  തുറന്ന ബസിലേക്ക് ആരാധകര്‍ എടുത്തുചാടി. 18 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടാക്കിയ ആരാധകരെ…

പത്താന്‍ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു

പത്താന്‍ സിനിമയിലെ ബിക്കിനി വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്.അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ. സ്വന്തം വീട്ടിലെ കാര്യങ്ങളേക്കാള്‍ അയല്‍പക്കത്തെ കാര്യങ്ങളറിയാനാണ് ചിലര്‍ക്ക് താല്‍പര്യമെന്നായിരുന്നു …

ഷാരൂഖ് ഖാനെതിരെ വധഭീഷണി

ബേഷരം രംഗ് വിവാദത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കി അയോധ്യയില്‍ നിന്നുളള ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യ. പത്താന്‍ സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചെന്നും…

രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരം. നിയമപരമായി ഉറപ്പുനല്‍കുന്ന എംഎസ്പി, വൈദ്യുതി ബില്‍ പിന്‍വലിക്കല്‍,…

ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ട്വിറ്റര്‍ മേധാവി സ്ഥാനം താന്‍ ഒഴിയണോ വേണ്ടയോ എന്ന് മസ്‌ക് നടത്തിയ…

പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്ന് വിലക്കി താലിബാന്‍

സ്ത്രീകള്‍ക്ക് സര്‍വകലാശാല പ്രവേശനം നിഷേധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാരാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും…

നാളെ രാത്രി 11 മുതല്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

നാളെ രാത്രി 11 മുതല്‍ അടിവാരംമുതല്‍ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് കര്‍ശനനിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കളക്ടര്‍ അറിയിച്ചു. മൈസൂരു നഞ്ചന്‍ഗോഡിലെ നെസ്ലെ ഇന്ത്യ…

ബഫര്‍സോണ്‍: ഫീല്‍ഡ് സര്‍വേയില്‍ തീരുമാനം ഇന്ന്

സംസ്ഥാനത്ത് ബഫര്‍സോണ്‍ സംബന്ധിച്ച് പരാതികള്‍ നല്‍കാനുള്ള ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീല്‍ഡ് സര്‍വേയിലും തീരുമാനം ഇന്ന്. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാര്‍ രാവിലെ യോഗം…

കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടി  ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനം. ഇതിന്റെ ഭാഗമായി ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കി. ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ്…

ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. കോഴിക്കോട് ആരോഗ്യ സര്‍വകലാശാലയിലെ രാത്രികാല പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സര്‍വകലശാല കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.  ഹോസ്റ്റലില്‍ നിര്‍ത്തുന്നത്…