Mon. Dec 23rd, 2024

Author: Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

ഭീകരാക്രമണം: ജമ്മു കശ്മീരില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രം

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ അടുത്തിടെ സാധാരണ കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 1,800 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ രണ്ടാഴ്ചയ്ക്കിടെ രണ്ട്…

ബജറ്റ് സമ്മേള തീയതി തീരുമാനിക്കാന്‍ നാളെ മന്ത്രിസഭായോഗം

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് തീരുമാനിക്കാനായി നാളെ മന്ത്രിസഭായോഗം ചേരും. ബജറ്റ് അവതരണ തീയതി അടക്കം തീരുമാനിക്കും. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. നിലവിലെ നിയമസഭ…

സാമ്പത്തിക പ്രശ്‌നങ്ങള്‍: പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങി സംസ്ഥാനം

കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭായോഗം. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചുമാണ് നിവേദനം…

പുകയില മുന്നറിയിപ്പ് ഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും

ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ആരോഗ്യ മന്ത്രാലയം ഐടി മന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്രധാന ഒടിടി…

അവസരങ്ങളുണ്ടായിട്ടും യൂറോപ്പില്‍ കളി നിര്‍ത്തിയതാണെന്ന് റൊണാള്‍ഡോ

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ക്രിസ്റ്റ്യാനോ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് സൗദി ക്ലബായ അല്‍നാസറില്‍ ചേര്‍ന്നതിനു പിന്നാലെ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നേരിടേണ്ടി വരുന്നത് നിരവധി വിമര്‍ശനങ്ങളാണ്. യൂറോപ്പിന് വേണ്ടി…

സമരങ്ങള്‍ നിരവധി അറുതിയില്ലാതെ ചൂഷണം

ട്രീസ മാത്യൂ ഒരിടവേളക്ക് ശേഷം കേരളത്തിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. 2011 ല്‍ 2009 ലെ മിനിമം വേതനം നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍…

കൊലപാതകക്കേസിലെ പ്രതി ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി

മധ്യപ്രദേശ് സാഗറില്‍ കൊലപാതകക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ഹോട്ടല്‍ പൊളിച്ചുനീക്കി. മിശ്രി ചന്ദ് ഗുപ്ത എന്നയാളുടെ ഹോട്ടലാണ് പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. മിശ്രിയുടെ കാറിടിച്ച് ജഗദീഷ്…

ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി ചര്‍ച്ച നടത്തി നരേന്ദ്ര മോദി

ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാള്‍സ് അധികാരത്തില്‍ കയറിയതിനുശേഷം ആദ്യമായാണ് ഇരു നേതാക്കന്മാരും തമ്മില്‍ സംസാരിക്കുന്നത്. കാലാവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യ…

സംസ്ഥാനത്ത് നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേയ്ക്ക്. 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. ദിവസ…

ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. ഭക്ഷ്യവിഷബാധ…