Tue. Nov 19th, 2024

Author: Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാഷ്ട്രപതിയെ കാണാൻ ഡിഎംകെ

സംസ്ഥാന നിയമസഭയിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കുന്നതിനുള്ള മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ അഞ്ചംഗ ഡിഎംകെ പ്രതിനിധികള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. തമിഴ്‌നാട് നിയമമന്ത്രി…

ബെംഗളുരു മെട്രോ തൂണ്‍ അപകടം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് പിതാവ്

മെട്രോ തൂണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ പില്ലര്‍ തകര്‍ന്നുവീണ അപകടത്തില്‍ മരിച്ച തേജസ്വിനിയുടെ പിതാവ് മദന്‍…

നയന സൂര്യയുടെ മരണം കഴുത്തിലെ മുറിവെന്ന് ഫോറന്‍സിക് സര്‍ജന്‍

യുവ സംവിധായിക നയന സൂര്യയുടെ മരണം കഴുത്തിലെ മുറിവ് കാരണമാണെന്ന് ഫോറന്‍സിക് സര്‍ജന്‍ ശശികല. സാധ്യതകളില്‍ ഒന്നായി കൊലപാതകം ചൂണ്ടിക്കാട്ടിയിരുന്നു, പുറത്തു വന്ന മൊഴി താന്‍ നല്‍കിയതല്ല…

ആര്‍ ആര്‍ ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുസ്‌ക്കാരം

എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. രാജമൌലി ചിത്രത്തിൽ എം എം കീരവാണിയും…

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. ഹര്‍ജിയില്‍ കക്ഷി…

‘പത്താന്റെ’ ട്രെയിലര്‍ പുറത്ത്

ഷാറുഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന  ‘പത്താന്റെ‘ ട്രെയിലര്‍ പുറത്ത്. ജോണ്‍ എബ്രഹാം ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രം ജനുവരി 25 ന്…

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ്  ഗുവാഹത്തിയില്‍ പുരോഗമിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം 12ന് കൊല്‍ക്കത്തയിലും അവസാന മത്സരം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്…

വടക്കന്‍ സിറിയയ്ക്ക് സഹായവുമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍

അഭയാര്‍ത്തികള്‍ക്ക് തുര്‍ക്കി–സിറിയ അതിര്‍ത്തി ആറ് മാസത്തേക്ക് കൂടി സഹായ വിതരണത്തിനായി തുറന്നിടാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍.  2014 മുതല്‍ സിറിയയുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഭക്ഷണം, മരുന്ന്,…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍ ഭരണകൂടം. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും…

ഇന്തോനേഷ്യയില്‍ ഭൂചലനം

ഇന്തോനേഷ്യയിലെ തനിമ്പാര്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇന്തോനേഷ്യയ്ക്കും കിഴക്കന്‍ ടിമോറിനും…