Fri. Dec 20th, 2024

Author: Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

പൈപ്പ് ലൈനിനുവേണ്ടി എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു

ബെംഗളൂരുവിൽ പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ബെംഗളൂരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപത്തുള്ള മഗടിയിലാണ് സംഭവമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പൈപ്പ് ലൈനിന്…

വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരം

വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരമെന്ന് വിലയിരുത്തി റയില്‍വേ. ഏഴുമണിക്കൂര്‍ പത്ത് മിനിററ് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനായതിനാല്‍ ഭാവിയില്‍ ഇതിലും കുറഞ്ഞ സമയത്ത് സര്‍വീസ് സാധ്യമാകുമെന്നാണ് കണക്ക് കൂട്ടല്‍.…

അരിക്കൊമ്പന്‍ പ്രശ്നം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് വനംമന്ത്രി

അരിക്കൊമ്പന്‍ പ്രശ്നം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. നിലവിലുള്ള കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പുതിയൊരു സ്ഥലം കണ്ടു പിടിക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ളത്. …

പിയൂഷ് ഗോയൽ ഇന്ന് കേരളത്തിലെത്തും

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് കേരളത്തിലെത്തും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന റബ്ബർ ആക്ട് രൂപീകരണത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ…

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജോ ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാർ പ്രൊട്ടക്ഷൻ മൂവമെന്റ്…

ബാംഗ്ലൂരിനെ 174 റണ്‍സില്‍ ഒതുക്കി ഡല്‍ഹി

ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 174 റണ്‍സിലൊതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സെടുത്തത്.…

സുഡാനിലെ ഇന്ത്യക്കാരോട് വീടുകളില്‍ തന്നെ തുടരാന്‍ എംബസി

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകള്‍ക്കുളളില്‍…

പറവൂര്‍ ഞങ്ങള്‍ ബ്രഹ്മപുരം ആക്കില്ല

ബ്രഹ്മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീ പിടിച്ചതോടെ കൊച്ചിയിലെ ജനങ്ങള്‍ ആശങ്കയിലാണ്. പറവൂരിലെ സമീപപ്രദേശങ്ങളിലെ ജനങ്ങളും പരിഭ്രാന്തിയിലാണ്. എന്നാല്‍ പറവൂരിനെ മറ്റൊരു ബ്രഹ്മപുരം ആക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ്…

മീനുകള്‍ ചത്തു പൊങ്ങുന്നു: നഷ്ടത്തിലായി കൂടുമത്സ്യ കൃഷി

ഗോതുരുത്ത് പള്ളിക്കടവിന് സമീപം കൂടുമത്സ്യ കൃഷി ചെയ്യുന്നവര്‍ക്ക് ഇറക്കിയ പണം പോലു തിരിച്ചു കിട്ടാത്ത അവസ്ഥയാണ്. കായലിലെ വെള്ളം മലിനമായതും വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മീനുകള്‍…