Sun. May 19th, 2024

Author: Sreedevi N

മെയ്യിൽ മരിച്ച വയോധികൻ ഈ മാസം കൊവിഡ്​ വാക്​സിൻ സ്വീകരിച്ചതായി മെസേജ്

രാജ്​ഗഡ്​: മധ്യപ്രദേശിൽ മേയ്​ മാസത്തിൽ മരിച്ച വയോധികൻ ഡിസംബറിൽ​ കൊവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​. രാജ്​ഗഡ്​ ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരുഷോത്തം ശാക്യവാറിന്‍റെ…

ജയസൂര്യ വിമര്‍ശിച്ച റോഡിലെ കുഴികള്‍ അടയും; ഉറപ്പുമായി മന്ത്രി റിയാസ്

നടന്‍ ജയസൂര്യ പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിക്കുന്നതിന് ഇടയാക്കിയ വാഗമണ്‍ റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്നു. ഈ റോഡിന്‍റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്ക് പൊതുമരാമത്ത്…

കത്രീനയും വിക്കിയും ഹല്‍ദി ചിത്രങ്ങള്‍ പങ്കുവച്ചു

രാജ്യം മുഴുവന്‍ ശ്രദ്ധിച്ച താരവിവാഹമായിരുന്നു ബോളിവുഡ് അഭിനേതാക്കളായ കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹം. രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും ഏറ്റവുമടുത്ത ബന്ധുക്കളും…

അസാൻജിനെ യുഎസിന് കൈമാറാന്‍ ഉത്തരവ്

ലണ്ടൻ: നയതന്ത്രരഹസ്യം ചോര്‍ത്തിയെന്നാരോപിച്ച് സിഐഎ വേട്ടയാടുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയൻ അസാൻജിനെ അമേരിക്കയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ ഹൈക്കോടതി ഉത്തരവ്. അസാന്‍ജിനെ കൈമാറേണ്ടതില്ലെന്ന ജനുവരിയിലെ കീഴ്‌‌കോടതി ഉത്തരവ് തള്ളി.…

ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്​​ക​രി​ക്കാ​നി​ല്ലെ​ന്ന്​ ഫ്രാ​ൻ​സ്

പാ​രി​സ്​: മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന്​ 2022 ഫെ​ബ്രു​വ​രി​യി​ൽ ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളി​മ്പി​ക്​​സ്​ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ബ​ഹി​ഷ്​​ക​രി​ക്കാ​നി​ല്ലെ​ന്ന്​ ഫ്രാ​ൻ​സ്. ഇ​ത്ത​രം ന​ട​പ​ടി പ്ര​തീ​കാ​ത്മ​ക​മാ​യ​തി​നാ​ൽ ഒ​രു​ത​ര​ത്തി​ലും ഒ​ളി​മ്പി​ക്​​സി​നെ ബാ​ധി​ക്കി​ല്ലെ​ന്നും ഫ്ര​ഞ്ച്​…

Anupama Ajith Devika J

അനുപമ അജിത് ഐക്യദാർഢ്യ സമിതിയുടെ ആദ്യത്തെ കൂടിച്ചേരലിന്റെ വിശേഷങ്ങൾ പങ്ക് വച്ച് ദേവിക ജെ

അനുപമ അജിത് ഐക്യദാർഢ്യ സമിതിയുടെ ആദ്യത്തെ കൂടിച്ചേരൽ ഞങ്ങൾക്കെല്ലാം വളരെ ഊർജം തന്നിരിക്കുന്നു. സത്യത്തോട് കൂറുള്ളവരും നീതി പുലരണമെന്ന് നിർബന്ധമുള്ളവരും അധികാരികളോടുള്ള ദാസ്യവൃത്തി ശീലിക്കാത്തവരുമായ മനുഷ്യരുമായി ഇടപെടുന്നതു…

ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു നേ​രെ ​ചൈ​ന​യി​ൽ ന​ട​ന്ന​ത്​ വം​ശ​ഹ​ത്യ; യു കെ ട്രൈ​ബ്യൂ​ണ​ൽ

ല​ണ്ട​ൻ: ഷി​ൻ​ജി​യാ​ങ്ങി​ലെ ഉ​യ്​​ഗൂ​ർ വം​ശ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ചൈ​ന​യു​ടെ അ​ടി​ച്ച​മ​ർ​ത്ത​ൽ വം​ശ​ഹ​ത്യ​യും മാ​ന​വി​ക​ത​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​വു​മാ​ണെ​ന്ന്​ യു കെ ട്രൈ​ബ്യൂ​ണ​ൽ റി​പ്പോ​ർ​ട്ട്. ജ​ന​സം​ഖ്യ​വ​ർ​ധ​ന​വ്​ ത​ട​യാ​ൻ ഉ​യ്​​ഗൂ​ർ മു​സ്​​ലിം​ക​ളെ…

നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ‘കേശു ഈ വീടിൻ്റെ നാഥൻ’

നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും…

ആര്‍ ആര്‍ ആറിൻ്റെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ പുറത്തുവിട്ടു

രാംചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ ആര്‍ ആറിന്റെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യം…

ഡിസംബർ 10 മുതൽ പ്രിയങ്ക ഗാന്ധി ഗോവയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിൽ

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 10 മുതൽ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയിൽ പര്യടനം ആരംഭിക്കും. വിവിധ പരിപാടികളിൽ…