Mon. Jul 28th, 2025

Author: Sreedevi N

നൈ​ജീ​രി​യ​യി​ൽ ആ​ക്ര​മ​ണ​ത്തി​ൽ 47 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ലാ​ഗോ​സ്​: സം​ഘ​ർ​ഷ​ഭൂ​മി​യാ​യി മാ​റി​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ​നൈ​ജീ​രി​യ​യി​ൽ തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 47 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്​​ഥാ​ന​മാ​യ അ​ബു​ജ​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ക​ദു​ന പ്ര​വി​ശ്യ​യി​ലാ​ണ്​ വീ​ണ്ടും സാ​യു​ധ സം​ഘം കു​രു​തി…

വിദ്യാർത്ഥികളുടെ ആത്മഹത്യ തടയാൻ സീലിങ്​ ഫാനുകൾ അഴിച്ചുമാറ്റി ഐ ഐ എസ് സി

ന്യൂഡ‍‍ൽഹി: വിദ്യാർത്ഥികളുടെ തുടർച്ചയായ ആത്മഹത്യകൾ കാരണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്​ ഹോസ്റ്റലുകളിൽ നിന്ന് സീലിങ്ങ് ഫാനുകൾ ഒഴിവാക്കുന്നു. ഈ വർഷം മാർച്ചിന്​ ശേഷം നാല്​ വിദ്യാർത്ഥികളാണ്​…

ഇതൊരു മില്ല്യണ്‍ ഡോളര്‍ മൊമെന്റാണ്; ടൊവിനോ

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ മീറ്റിംഗിനിടയിലാണ് മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെയും ഒപ്പം ടൊവിനോ ഫോട്ടോയെടുത്തത്.…

ഐശ്വര്യ റായിയ്ക്ക് നോട്ടീസ് അയച്ച് ഇ ഡി

ന്യൂഡൽഹി: സമ്പാദ്യങ്ങൾ സംബന്ധിച്ച്​ പാനമ രേഖകളിലുൾപ്പെട്ട നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. നേരത്തെ, ഇ ഡി നോട്ടീസ്​ നൽകിയിരുന്നെങ്കിലും നടി കൂടുതൽ…

തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ ജനലില്‍ തൂങ്ങിക്കിടന്ന് രണ്ട് ആണ്‍കുട്ടികള്‍

ന്യൂയോർക്ക്: തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ ജനലില്‍ തൂങ്ങിയാടുന്ന രണ്ട് ആണ്‍കുട്ടികളുടെ ഭയാനകമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ന്യൂയോർക്കിലെ ഈസ്റ്റ് വില്ലേജിലാണ് സംഭവം. 13ഉം 18ഉം വയസുള്ള രണ്ട് കൗമാരക്കാർ…

400 കോടിയുടെ ഹെറോയിനുമായി പാക്​ ബോട്ട്​ പിടിയിൽ

പാകിസ്​താൻ: 77 കിലോ ഹെറോയിനുമായി പാകിസ്​താനിൽ നിന്നുള്ള മീൻപിടുത്ത ബോട്ട്​ ഗുജറാത്ത്​ തീരത്ത്​ പിടിയിലായതായി പ്രതിരോധ വകുപ്പ്​ അറിയിച്ചു. ഇൻഡ്യനും കോസ്റ്റ്​ ഗാർഡും ഗുജറാത്ത്​ ഭീകര വിരുദ്ധ…

യു എസിലെ ഹം​ട്രാംക്​ നഗരത്തി​ലെ മേയറായി അമർ ഗാലിബ്​

ന്യൂയോർക്​: യു എസിലെ ഹം​ട്രാംക്​ നഗരത്തി​ലെ മേയറായി അമർ ഗാലിബ്​ (42) 2022 ജനുവരി രണ്ടിന്​ അധികാരമേൽക്കും. നഗരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു മുസ്​ലിം മേയറാകുന്നത്​. സിറ്റി…

നി​കു​തി വ​ർദ്ധന; ആശങ്കയിൽ വസ്​ത്ര വ്യാപാരമേഖല

മ​ല​പ്പു​റം: നി​കു​തി ഏ​കീ​ക​ര​ണ​ത്തിൻ്റെ പേ​രി​ൽ എ​ല്ലാ വ​സ്​​ത്ര​ങ്ങ​ളു​ടെ​യും ച​ര​ക്കു സേ​വ​ന നി​കു​തി (ജി എസ് ടി) അ​ഞ്ചി​ൽ​നി​ന്ന്​ 12ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന​തി​ൽ വ്യാ​പാ​ര മേ​ഖ​ല​ക്ക്​​ആ​ശ​ങ്ക. 2022 ജ​നു​വ​രി ഒ​ന്ന്​…

അറബി ഭാഷയെ ഫിഫയുടെ അഞ്ചാം ഭാഷയാക്കാൻ നിർദേശം

ഖത്തർ: അറബി ഭാഷയെ ഫിഫയുടെ അഞ്ചാം ഭാഷയാക്കാൻ നിർദേശം. ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോയാണ് നിർദേശം മുന്നോട്ടുവെച്ചത്. ലോക അറബി ഭാഷാ ദിനത്തോട് അനുബന്ധിച്ചായിരുന്നു നിർദേശം. ഇംഗ്ലീഷ്,…

3 ലക്ഷം രൂപ ടിപ്പായി ലഭിച്ചു; പണി പോവുകയും ചെയ്തു

അമേരിക്ക: റെസ്റ്റോറെന്റിലെത്തിയ അതിഥികളെ സ്വീകരിച്ച വെയിട്രസിന് ടിപ്പായി ലഭിച്ചത് മൂന്ന് ലക്ഷത്തോളം രൂപ. ഭാഗ്യം ടിപ്പിന്റെ രൂപത്തിൽ വന്നെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. ലഭിച്ച ടിപ് സഹപ്രവർത്തകർക്കൊപ്പം…