Mon. Jul 28th, 2025

Author: Sreedevi N

യു എസ്​ ഉദ്യോഗസ്​ഥർക്ക്​ വിലക്കേർപ്പെടുത്തി ചൈന

ബെ​യ്​​ജി​ങ്​: സി​ൻ​ജ്യ​ങ്​ ​പ്ര​വി​ശ്യ​യി​ലെ ഉ​യ്​​ഗൂ​ർ വം​ശ​ഹ​ത്യ വി​ഷ​യ​ത്തി​ൽ ചൈ​ന​യും യു എ​സും ത​മ്മി​ൽ ന​യ​ത​ന്ത്ര സം​ഘ​ർ​ഷം തു​ട​രു​ന്നു. ​ചൈ​ന ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക്കെ​തി​രെ നേ​ര​​ത്തേ യു ​എ​സ്​ പ്ര​ഖ്യാ​പി​ച്ച…

സിനിമ സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

സിനിമ സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നാളെയാണ് സംസ്‍കാരം നടക്കുക. നടൻ പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ സുനില്‍ ഗുരുവായൂരിന്…

പനാമ പേപ്പർക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ഇഡി

ദില്ലി: പനാമ പേപ്പർ കേസിൽ ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചും ചോദ്യങ്ങൾ നടി…

നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

മരട്: സിനിമാ നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി അഫ്‌സലിനെയാണ് (34) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ല്‍ ബംഗളുരുവില്‍…

ഹോ​​​ങ്കോ​ങ്​ നി​യ​മ​സ​ഭ​യി​ലേ​ക്കുള്ള തിര​ഞ്ഞെ​ടു​പ്പി​ൽ തൂത്തുവാരി ​ബെയ്​ജിങ്​ അനുകൂലികൾ

ഹോ​​​ങ്കോ​ങ്​: ചൈ​ന​ക്ക​നു​കൂ​ല​മാ​യി മാ​റ്റി​യെ​ടു​ത്ത ഹോ​​​ങ്കോ​ങ്​ നി​യ​മ​സ​ഭ​യി​ലേ​ക്കു ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തീ​ക്ഷി​ച്ച​തു​ത​ന്നെ സം​ഭ​വി​ച്ചു. ‘ദേ​ശ​സ്​​നേ​ഹി​ക​ൾ’​ക്കു​ മാ​ത്രം മ​ത്സ​രി​ക്കാ​മെ​ന്ന ച​ട്ടം പാ​ലി​ച്ചു ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ഒ​ട്ടു​മി​ക്ക സീ​റ്റു​ക​ളി​ലും ചൈ​ന​യെ അ​നു​കൂ​ലി​ക്കു​ന്ന…

കു​ത്തേ​റ്റ് റാ​പ്​ ഗാ​യ​ക​ൻ ഡ്രാ​കി​യോ മ​രി​ച്ചു

വാ​ഷി​ങ്​​ട​ൺ: ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ സം​ഗീ​ത​പ​രി​പാ​ടി​ക്കാ​യി ഒ​രു​ക്കി​യ വേ​ദി​യു​ടെ അ​ണി​യ​റ​യി​ൽ​വെ​ച്ച്​ കു​ത്തേ​റ്റ റാ​പ്​ ഗാ​യ​ക​ൻ ഡ്രാ​കി​യോ മ​രി​ച്ചു. ഡാ​ര​ൽ ക്ലാ​ഡ്​​വെ​ൽ എ​ന്നാ​ണ്​ യ​ഥാ​ർ​ത്ഥ പേ​ര്. ശ​നി​യാ​ഴ്​​ച രാ​ത്രി​ പ​രി​പാ​ടി…

ഒമിക്രോണിനെതിരെ തങ്ങളുടെ ബൂസ്റ്റർ ഡോസ് ഫലപ്രദമെന്ന് മൊഡേണ

യു എസ്: അതിവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം ഒമിക്രോണിനെതിരെ തങ്ങളുടെ വാക്സിന്റെ ബൂസ്റ്റർ ഡോസ് ഫലപ്രദമെന്ന് പ്രമുഖ മരുന്ന് നിർമാതാക്കളായ മോഡേണ. ലബോറട്ടറി പരിശോധനയിലാണ് ഇത് തെളിഞ്ഞതെന്ന്…

ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിജയം

സാന്റിയാഗോ: ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ്‌ ഗബ്രിയേല്‍ ബോറിക്കിന് ഉജ്വല വിജയം. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്. ഇതുവരെയുള്ള കണക്ക്‌…

ചൈനയിലെ എക്‌സ്പ്രസ് വേ പാലം തകർന്ന് നാല് പേർ മരിച്ചു

ചൈന: ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ കഴിഞ്ഞ ദിവസം എക്‌സ്പ്രസ് വേ പാലം തകർന്ന് നാല് പേർ മരിച്ചു. ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ എസോ സിറ്റിയിൽ പാലത്തിന്‍റെ…

ജ​പ്പാ​നി​ലെ ശ​ത​കോ​ടീ​ശ്വ​ര​ൻ ആ​കാ​ശ​യാ​ത്ര കഴിഞ്ഞ് മ​ട​ങ്ങി​യെ​ത്തി

ടോ​ക്യോ: എ​ട്ടു കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 607 കോ​ടി രൂ​പ) ന​ൽ​കി​ ബ​ഹി​രാ​കാ​ശ​യാ​ത്ര പു​റ​പ്പെ​ട്ട ജ​പ്പാ​നി​ലെ ശ​ത​കോ​ടീ​ശ്വ​ര​ൻ യു​സാ​കു മീ​സാ​വ​യും സ​ഹ​യാ​ത്രി​ക​രും 12 ദി​വ​സ​ത്തെ ആ​കാ​ശ​യാ​ത്ര വി​ജ​യ​ക​ര​മാ​യി…