മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തി ഷാരൂഖ് ഖാൻ
മുംബൈ: മൂന്നര മാസത്തിന് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മകന്‍ ആര്യന്‍ ഖാന്‍റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റും ജയിൽവാസവും തുടർന്നുണ്ടായ സംഭവ…