Mon. Jul 28th, 2025

Author: Sreedevi N

‘മിന്നല്‍ മുരളി’ക്ക് മികച്ച പ്രതികരണം

സ്പൈഡര്‍ മാന്‍ , ബാറ്റ് മാൻ, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക് -അമാനുഷികതകൾ കൊണ്ട് വിസ്മയ കാഴ്ചകളൊരുക്കുന്ന നിരവധി സൂപ്പർ ഹീറോസിനെ നമ്മൾക്കറിയം. അവർക്കിടയിലേക്കാണ് ബേസിൽ ജോസഫ്…

സെയ്​ഫ്​ – കരീന താരദമ്പതികളുടെ മകന്‍റെ പേര് ചോദിച്ച്​ ആറാം ക്ലാസ്​ ചോദ്യപേപ്പർ

ഭോപ്പാൽ: കരീന കപൂർൻ്റെയും സെയ്ഫ് അലി ഖാന്റെയും മകന്റെ പേര്​ ചോദിച്ച്​ ആറാം ക്ലാസ്​ ചോദ്യപേപ്പർ​​. മധ്യപ്രദേശിലെ ഖണ്ട്​വ ജില്ലയിലെ സ്വകാര്യ സ്കൂളിലെ പൊതുവിജ്ഞാന പരീക്ഷയിലായിരുന്നു അത്തരമൊരു…

ഇത്യോപ്യയിൽ 2.2 കോടി പേർക്ക്‌ ഭക്ഷണം കിട്ടാതാകും

നെയ്‌റോബി: അടുത്ത വർഷം 2.2 കോടി ഇത്യോപ്യക്കാർ ഭക്ഷണത്തിന്‌ സഹായത്തെ ആശ്രയിക്കേണ്ടി വരുമെന്ന്‌ ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട്‌. ആഭ്യന്തരയുദ്ധം, വരൾച്ച, വെള്ളപ്പൊക്കം, രോഗങ്ങൾ, വെട്ടുക്കിളി ആക്രമണം എന്നിങ്ങനെ…

കോൾ വിവരങ്ങൾ, ഇന്‍റർനെറ്റ്​ ഉപയോഗം രണ്ടുവർഷം വരെ സൂക്ഷിക്കണമെന്ന നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ഫോൺ കോളുകളുടെയും ഇന്‍റർനെറ്റ്​ ഉപയോഗത്തിന്‍റെയും വിവരങ്ങൾ രണ്ടുവർഷം വരെ സൂക്ഷിക്കണമെന്ന്​ ടെലികോം ഇന്‍റർനെറ്റ്​ സേവന ദാതാക്കൾക്ക്​ ടെലികോം വകുപ്പിന്‍റെ നിർദേശം. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ ഒരു…

ലോകത്തെ ആദ്യ എസ്എംഎസിന്‍റെ വില 90 ലക്ഷം

യു കെ: വാട്‌സ്ആപ്പും മെസഞ്ചറും ടെലഗ്രാമുമെല്ലാം അടക്കിവാഴുന്ന ലോകത്ത് ടെക്‌സ്റ്റ് മെസേജുകളെ(എസ്എംഎസ്) ഓർക്കാൻ ആർക്കാണ് നേരമല്ലേ! എന്നാൽ, ഒരു പത്തു വർഷം മുൻപ് വരെ മൊബൈൽ ഫോൺ…

”മോദീ, ഖുറമിനെ വെറുതെ വിടുക”റോജർ വാട്ടേഴ്‌സ് വിമർശനവുമായി രംഗത്ത്

യു കെ: കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിന്റെ അറസ്റ്റിൽ വിമർശനവുമായി പ്രശസ്ത ബ്രിട്ടീഷ് സംഗീതബാൻഡായ പിങ്ക് ഫ്‌ളോയ്ഡ്. ബാൻഡ് സ്ഥാപകനും പ്രമുഖ സംഗീതജ്ഞനുമായ റോജർ വാട്ടേഴ്‌സ്…

യാത്രക്കാരുമായി പോയ കപ്പലിന്‌ തീപിടിച്ചു; 40 മരണം

ധാക്ക: ബംഗ്ലാദേശിലെ സുഗന്ധ നദിയിലൂടെ 800 യാത്രക്കാരുമായി പോയ കപ്പലിന്‌ തീപിടിച്ചു. നാൽപ്പതിലേറെ പേർ മരിച്ചു. 150 പേർക്ക്‌ പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ്‌ മൂന്നുനിലക്കപ്പൽ ‘എം…

ച​രി​ത്ര​സ്​​മാ​ര​ക​ങ്ങ​ൾ നീ​ക്കി ഹോ​ങ്കോ​ങ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ

ഹോ​ങ്കോ​ങ്​: ടി​യാ​ന​ൻ​മെ​ൻ കൂ​ട്ട​ക്കൊ​ല​യു​ടെ സ്മാ​ര​ക സ്​​തം​ഭ​ത്തി​നു പി​ന്നാ​ലെ ച​രി​ത്ര​സ്​​മാ​ര​ക​ങ്ങ​ൾ നീ​ക്കി ഹോ​ങ്കോ​ങ്ങി​ലെ മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളും. ജ​നാ​ധി​പ​ത്യ​ത്തി‍െൻറ പ്ര​തീ​ക​മാ​യി സ്ഥാ​പി​ച്ച ദേ​വ​ത​യു​ടെ ശി​ൽ​പ​മാ​ണ്​​ ഹോ​ങ്കോ​ങ്ങി​ലെ ചൈ​നീ​സ്​ വാ​ഴ്​​സി​റ്റി നീ​ക്കം​ചെ​യ്ത​ത്.…

നി​രോ​ധ​ന​ ഉ​ള്ള​ട​ക്കം നീ​ക്കം ചെയ്യാത്തതിന് ഗൂഗ്​ളിനും ഫേസ്​ബുക്കിനും പിഴ

മോ​സ്​​കോ: നി​യ​മ​പ​ര​മാ​യി നി​രോ​ധ​ന​മു​ള്ള ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​ ഗൂ​ഗ്ളി​ന്​ 10 കോ​ടി ഡോ​ള​റി‍െൻറ പി​ഴ ശി​ക്ഷ വി​ധി​ച്ച്​ റ​ഷ്യ​ൻ കോ​ട​തി. മോ​സ്​​കോ​യി​ലെ ത​ഗാ​ൻ​സ്​​കി ജി​ല്ല​യി​ലെ…

എളിമയോടെ അശരണർക്ക് അഭയമാകണം; മാർപാപ്പ

വത്തിക്കാൻ: സ്വാർഥതയും അഹങ്കാരവും പദവിയുടെ അഹമ്മതിയും മറന്ന് വിനീതരാതകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തുമസ് രാവിലാണ് മാർപാപ്പയുടെ ക്രിസ്തുമസ് സന്ദേശം. എളിമയോടെ അശരണർക്ക് അഭയമാകണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. വത്തിക്കാനിലെ…