Fri. Jul 25th, 2025

Author: Sreedevi N

കുഞ്ചാക്കോ ബോബൻ്റെ തമിഴ് ചിത്രം ‘രെണ്ടഗം’ ടീസർ പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ” രെണ്ടഗം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത നടൻ കാർത്തി,തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.…

മാരി ശെല്‍വരാജിൻ്റെ പുതിയ ചിത്രത്തില്‍ വില്ലനായി ഫഹദ്

‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാരി ശെല്‍വരാജ്. ‘കര്‍ണ്ണൻ’ എന്ന ധനുഷ് ചിത്രത്തിലൂടെയും മാരി ശെല്‍വരാജ് പ്രേക്ഷകരുടെ പ്രിയം നേടി. അതുകൊണ്ടുതന്നെ മാരി ശെല്‍വരാജ്…

മദ്യപിച്ച് വാഹനമോടിച്ച് അപകടം: എ എസ് ഐയും സംഘവും അറസ്റ്റിൽ

തൃശൂർ: തൃശൂർ കണ്ണാറയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ യും സുഹൃത്തുക്കളും അറസ്റ്റിൽ. എ എസ് ഐ പ്രശാന്താണ് അറസ്റ്റിലായത്. ഇയാൾ വടക്കേകാട് സ്റ്റേഷനിൽ…

കെ എസ്​ ആർ ടി സിയുടെ നാല്​ പമ്പുകളിൽ കൂടി പൊതുജനങ്ങൾക്ക്​ ഇന്ധനം

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആർടിസി​യു​ടെ ടി​ക്ക​റ്റേ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല്​ ഡി​പ്പോ​ക​ളി​ലെ പ​മ്പു​ക​ൾ​കൂ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​കാ​സ്ഭ​വ​ൻ, തൊ​ടു​പു​ഴ, വൈ​ക്കം, മ​ല​പ്പു​റം എ​ന്നീ ഡി​പ്പോ​ക​ളി​ലെ പ​മ്പു​ക​ളി​ലാ​ണ്​ പു​തി​യ…

മിന്നൽ ലോക്ക്ഡൗണിൽ വലഞ്ഞ് ഷിയാൻ പട്ടണം

ഷിയാൻ: ചൈനയിൽ ഏറ്റവും ഒടുവിലായി കൊവിഡ് വ്യാപനം ഉണ്ടായിട്ടുള്ളത് ഷിയാൻ പ്രവിശ്യയിലാണ്. അവിടെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് സർക്കാർ അപ്രതീക്ഷിതമായി ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടതോടെ ഉടലെടുത്തിട്ടുള്ളത്…

ഇസ്രയേലിൽ ഹെലികോപ്ടർ തകർന്നു; രണ്ട് സൈനികർ മരിച്ചു

ഇസ്രയേൽ: ഇസ്രയേലിലെ വടക്കൻ തീരദേശ നഗരമായ ഹൈഫയിൽ ഹെലികോപ്ടർ തകർന്ന് രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അതാലഫ് സീരിസിൽപ്പെട്ട എ എസ് 565…

ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൾസനാരോ ആശുപത്രിയിൽ

ബ്രസീൽ: ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൾസനാരോ ആശുപത്രിയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ ഗുരുതര പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. 66കാരനായ ബൊൾസനാരോ നിലവില്‍…

സുഡാൻ പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്‌ രാജിവെച്ചു

ഖാര്‍ത്തും: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സുഡാനിൽ പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്‌ രാജി പ്രഖ്യാപിച്ചു. കൂടുതൽ അഭിപ്രായ ഭിന്നതയിലേക്ക്‌ നീങ്ങുന്ന രാഷ്ട്രീയ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടെന്ന്‌…

യു എസിൽ​ 6000 വിമാന സർവീസുകൾ മുടങ്ങി

വാ​ഷി​ങ്​​ട​ൺ: ക്രി​സ്മ​സ്​ അ​വ​ധി​ക്കു​ശേ​ഷം പ​തി​വു തി​ര​ക്കു​ക​ളി​ൽ അ​തി​വേ​ഗം തി​രി​ച്ചെ​ത്താ​മെ​ന്ന അ​മേ​രി​ക്ക​ൻ സ്വ​പ്ന​ങ്ങ​ൾ​ക്ക്​ വെ​ല്ലു​വി​ളി​യാ​യി ഒ​മി​ക്രോ​ണും കാ​ലാ​വ​സ്ഥ​യും. കോ​വി​ഡ്​ വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ ഞാ​യ​റാ​ഴ്ച മാ​ത്രം 2679 വി​മാ​ന…

ന​വ​ജാ​ത​ശി​ശു​വി​നെ വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ ഉ​പേ​ക്ഷി​ച്ച യു​വ​തി പി​ടി​യി​ല്‍

മ​ഡ​ഗാ​സ്‌​ക​ർ: പ്ര​സ​വിച്ച ന​വ​ജാ​ത​ശി​ശു​വി​നെ വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ ഉ​പേ​ക്ഷി​ച്ച യു​വ​തി പി​ടി​യി​ല്‍. ചോരപുരണ്ട പേപ്പറിൽ പൊതിഞ്ഞാണ് വിമാനത്തിലെ ചവറ്റുകുട്ടയിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്. മ​ഡ​ഗാ​സ്ക​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട എ​യ​ര്‍…