Tue. Jul 22nd, 2025

Author: Sreedevi N

ഗോൾഡൻ ഗ്ലോബ്‌സ്‌ അവാർഡുകൾ പ്രഖ്യാപിച്ചു

ബെവേർലി ഹിൽസ്‌: ആരവമില്ലാതെ ഗോൾഡൻ ഗ്ലോബ്‌സ്‌ അവാർഡുകൾ പ്രഖ്യാപിച്ചു. ‘ദി പവർ ഓഫ്‌ ദി ഡോഗ്‌’ മികച്ച ചിത്രം. ചിത്രമൊരുക്കിയ ജെയ്‌ൻ ക്യാംപ്യൻ മികച്ച സംവിധായിക. കിങ്‌…

സൂകിക്ക്‌ നാലുവർഷം കൂടി ശിക്ഷ വിധിച്ച്‌ സൈനിക കോടതി

ബാങ്കോങ്: പുറത്താക്കപ്പെട്ട മ്യാന്മർ നേതാവ്‌ ഓങ്‌ സാൻ സൂകിക്ക്‌ നാലുവർഷംകൂടി ശിക്ഷ വിധിച്ച്‌ സൈനിക കോടതി. കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിനും അനധികൃതമായി വാക്കിടോക്കികൾ ഇറക്കുമതി ചെയ്തതിനുമാണ്‌ ശിക്ഷ.…

താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ സമയം വേണമെന്ന് ഇറാൻ

തെഹ്റാൻ: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ സമയം വേണമെന്ന് ഇറാൻ. താലിബാൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും എന്നാൽ ഔദ്യോഗികമായി താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്നും ഇറാൻ വിദേശകാര്യ…

യു എസ് നടനും കൊമേഡിയനുമായ ബോബ് സാഗറ്റ് അന്തരിച്ചു

വാഷിങ്ടൺ: യു എസ് നടനും സ്റ്റാൻഡ്അപ് കൊമേഡിയനുമായ ബോബ് സാഗറ്റിനെ താമസിച്ച ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. 65 വയസ്സായിരുന്നു. ഫുൾ ഹൗസ് എന്ന ചിത്രത്തിലൂടെയാണ് സാഗറ്റ് പ്രശസ്തനായത്.…

ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ എസ് യു –…

അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൃഥ്വിരാജും ടൊവിനോ തോമസും

അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൃഥ്വിരാജും ടൊവീനോ തോമസും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവച്ച കുറിപ്പ് ഷെയര്‍…

ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട്: ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. ഭാര്യയുടെ കഴുത്തിൽ രക്തക്കറയുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. വീട്ടിൽ ആരെയും…

പ്രധാനമന്ത്രിക്കെതി​രെ മുദ്രാവാക്യങ്ങളെഴുതിയ കാറി​ന്‍റെ ഉടമ പിടിയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ കാർ ഉപേക്ഷിച്ചു പോയയാൾ പിടിയിൽ. കാറുമായെത്തി ഹോട്ടലില്‍ ബഹളം വച്ച് കടന്നുകളഞ്ഞ ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഉപേക്ഷിച്ചുപോയ കാർ…

യു പി ഐ സേവനം രാജ്യത്താകമാനം ഞായറാഴ്​ച്ച തകരാറിലായി

ഡൽഹി: സ്​മാർട്ട്​ഫോണുകളിലൂടെ ഓൺലൈനായി പണം കൈമാറാൻ അനുവദിക്കുന്ന യുണിഫൈഡ് പേമൻറ്​ ഇൻറർഫയ്സ്​ (യു പി ഐ) സേവനം രാജ്യത്താകമാനം ഞായറാഴ്​ച്ച തകരാറിലായി. ഗൂഗിൾ പേ, ഫോൺപേ, പേടിഎം…

താരങ്ങളെ ആരാധിക്കുന്നവർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്ന് പഠനങ്ങൾ

ഹംഗറി: സിനിമയോ ക്രിക്കറ്റോ ഫുട്‌ബോളോ എന്തുമായിക്കൊള്ളട്ടെ, അതിലെ താരങ്ങളെ ആരാധിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ആരാധന തലക്ക് പിടിച്ചവരാണ് നിങ്ങളെങ്കിൽ പുതിയ പഠനം പറയുന്നത് കേൾക്കുക. ഇത്തരക്കാർക്ക് ബുദ്ധിശക്തി…