Mon. Jul 21st, 2025

Author: Sreedevi N

ജോക്കോവിച്ചിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ആസ്‌ട്രേലിയ

ആസ്‌ട്രേലിയ: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കിയതിനു പിന്നാലെ താരത്തെ അറസ്റ്റ് ചെയ്യാൻ നടപടികളുമായി ആസ്‌ട്രേലിയ. നാളെ ജോക്കോയെ കുടിയേറ്റ…

ആൻഡ്രൂ രാജകുമാരന് പദവി നഷ്ടമായി

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകനും ചാൾസ് രാജകുമാരന്‍റെ സഹോദരനുമായ ആൻഡ്രൂ രാജകുമാരന്‍റെ രാജ, സൈനിക പദവികൾ രാജ്ഞി തിരിച്ചെടുത്തു. യു എസിലെ ലൈംഗിക അപവാദക്കേസിന്‍റെ പശ്ചാത്തലത്തിൽ 150…

സൂചിക്കെതിരെ അഞ്ച് പുതിയ അഴിമതിക്കേസുകൾ കൂടി

യാംഗോൻ: മ്യാന്മർ ജനാധിപത്യ നേതാവ് ഓങ്സാൻ സൂചിക്കെതിരെ അഞ്ച് പുതിയ അഴിമതിക്കേസുകൾ കൂടി ഫയൽ ചെയ്തു സൈന്യം. ഫെബ്രുവരി മുതൽ തടവിൽ കഴിയുകയാണ് സൂചി. ഹെലികോപ്ടർ വാങ്ങിയതുമായി…

യു എസിൽ ഇന്ത്യൻ വംശജന് 66 മാസം തടവ്

വാഷിങ്ടൺ: മോഷ്ടിച്ച ആപ്പിൾ ഉത്പന്നങ്ങൾ ഓൺലൈൻ വഴി വിൽപന നടത്തിയതിന് ഇന്ത്യൻ വംശജന് യു എസിൽ 66 മാസം തടവ്. 36കാരനായ ചൗളയെയാണ് യു എസ് ഡിസ്ട്രിക്റ്റ്…

നടൻ ദിലീപി​ൻ്റെയും സഹോദര​ൻ്റെയും വീട്ടിൽ റെയ്ഡ്

നടൻ ദിലീപി​ന്റെയും സഹോദരൻ അനൂപി​ന്റെയും വീട്ടിൽ റെയ്ഡ്. തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘമാണ് റെയ്ഡിനെത്തിയത്. ക്രൈം ബ്രാഞ്ചി​ന്റെ പ്രത്യേക സംഘമാണ് പരിശോധനക്ക് എത്തിയത്. നടിയെ ബലാത്സംഗം ചെയ്ത്…

‘ഡ്രൈവിങ്​ ലൈസൻസ്’​ ഹിന്ദിയിൽ ‘സെൽഫി’ ചിത്രീകരണമാരംഭിച്ചു

പൃഥ്വിരാജ്​ സുകുമാരൻ – സുരാജ്​ വെഞ്ഞാറമൂട്​ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയമായ ചിത്രമാണ്​ ഡ്രൈവിങ്​ ലൈസൻസ്​. സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്​ത ചിത്രത്തിൻ്റെ…

ചൈനയിൽ കൊവിഡ്​ രോഗികൾക്ക്​ ഇരുമ്പുമുറികൾ

ചൈന: കൊവിഡ്​ ബാധിച്ചവരെയും സമ്പർക്കമുള്ളവരെയും ദയാരഹിതമായി ‘തടവിലാക്കി’ ചൈനയുടെ കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ സജീവം. കൊവിഡിനെ പൂർണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്​കരിച്ച്​ നടപ്പാക്കുന്നത്​ കർശന നിയന്ത്രണങ്ങളാണ്​. കൊവിഡ്​…

എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ മേധാവി

തിരുവനന്തപുരം: മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്‍എസ്‍സി ഡയറക്ടറുമായ എസ് സോമനാഥ് ഐഎസ്ആർഒയുടെ പുതിയ ചെർമാൻ. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ…

പാർലമെന്‍റിൽ മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് 10 ഡൗണിങ് സ്ട്രീറ്റ് ഗാർഡനിൽ പാർട്ടി നടത്തിയതിന് പാർലമെന്‍റിൽ മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ​ജോൺസൺ. 2020 മേയ് 20നായിരുന്നു…

യുഎസ് നാണയത്തില്‍ ഇടംപിടിക്കുന്ന ആദ്യ കറുത്തവംശജയായി മായ ആഞ്ചലോ

ന്യൂഡല്‍ഹി: യുഎസ് നാണയത്തില്‍ ഇടംപിടിക്കുന്ന ആദ്യ കറുത്തവംശജയായി വിഖ്യാത കവിയും പൗരാവകാശ പ്രവര്‍ത്തകയുമായ മായ ആഞ്ചലോ. യുഎസ് ട്രഷറിവകുപ്പ് പുറത്തിറക്കിയ 25 സെന്റിന്റെ നാണയത്തിലാണ് മായ ആഞ്ചലോയുടെ…