Tue. Jul 15th, 2025

Author: Sreedevi N

പബ്ജിയ്ക്ക് അടിമയായ 14കാരൻ നാലുപേരെ വെടിവച്ചു കൊന്നു

ലാഹോർ: ഓൺലൈൻ ഗെയിമായ പബ്ജിയുടെ സ്വാധീനത്തിൽ 14 കാരൻ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും വെടിവച്ചു കൊന്നു. കഴിഞ്ഞയാഴ്ച ലാഹോറിലെ കഹ്‌ന പ്രദേശ​ത്തെ വീട്ടിലാണ് കുടുംബത്തെ…

യുക്രൈൻ; സമാധാനപരമായി പരിഹരിക്കണമെന്ന്​ ഇന്ത്യ

ന്യൂഡൽഹി: യുക്രെയിനുമായി ബന്ധപ്പെട്ട് റഷ്യയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്ന്​ ഇന്ത്യ. ദീർഘകാല സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നയതന്ത്ര ശ്രമങ്ങളിലൂടെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തണമെന്നും…

ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ മുതലാണ് പെൺകുട്ടികളെ കാണാതായത് എന്നാണ് വിവരം. സംഭവത്തിൽ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം…

ഷെയിൻ നിഗം ചിത്രം ‘വെയിൽ’ റിലീസ് മാറ്റി

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം ‘വെയിലി’ന്‍റെ റിലീസ് മാറ്റി വച്ചു. കൊവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ്…

നിമിഷ സജയൻ മറാത്തി സിനിമയിലേക്ക്

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിമിഷ സജയൻ. നിമിഷ സജയൻ ചെയ്‍ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. നിമിഷ സജയൻ കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ പുലര്‍ത്തുന്ന നടിയുമാണ്. ഇതാദ്യമായി മറാത്തി…

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചായി വെട്ടിച്ചുരുക്കാനൊരുങ്ങി ഛത്തീസ്ഗഡ് സർക്കാർ

റായ്പൂർ: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചായി വെട്ടിച്ചുരുക്കാനുള്ള നിർണായക തീരുമാനവുമായി ഛത്തീസ്ഗഡ്​ സർക്കാർ. 73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ്​ ആഴ്ചയിൽ അഞ്ച്…

ഗോശാല സമ്പദ്​വ്യവസ്ഥ രൂപീകരിക്കാനൊരുങ്ങി ​നീതി ആയോഗ്

ന്യൂഡൽഹി: ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കാനൊരുങ്ങി നീതി ആയോഗ്​. ഇവയു​ടെ വിൽപന പ്രോൽസാഹിപ്പിക്കാനായി ഗോശാല സമ്പദ്​വ്യവസ്ഥ രൂപീകരിക്കാൻ ഒരുങ്ങുകയാണ്​ നീതി ആയോഗ്​. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഗോമൂത്രത്തി​നും ചാണകത്തിനും…

കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് അയാട്ട

ദുബൈ: കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട ) ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ കൊവിഡ് പരിശോധന, ക്വാറന്റൈൻ, യാത്രാവിലക്കുകൾ എന്നിവ…

ഉക്രെയ്നെതിരെ ഏതു നിമിഷവും റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഉക്രെയ്നെതിരെ ഏതു നിമിഷവും റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് പ്രചരിപ്പിച്ച് മേഖലയെ ആയുധമണിയിച്ച് അമേരിക്ക. യൂറോപ്പില്‍ നാറ്റോ സേനയ്ക്ക് ഒപ്പം 8500 അമേരിക്കന്‍ സൈനികരെ വിന്യസിച്ചു. ഉക്രെയ്നിലേക്ക് അമേരിക്ക…

ലോകത്തിലെ ഏറ്റവും മികച്ച പുതിയ കെട്ടിടമായി ബംഗ്ലാദേശ് ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടു

ബംഗ്ലാദേശ്: ലോകത്തിലെ ഏറ്റവും മികച്ച പുതിയ കെട്ടിടമായി ബംഗ്ലാദേശ് ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടു. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർകിടെക്റ്റ്‌സാണ് സത്കിറയിലെ ഫ്രണ്ട്ഷിപ് ആശുപത്രികെട്ടിടം 2021ലെ അന്താരാഷ്ട്ര ആർഐബിഎ…