Tue. Jul 15th, 2025

Author: Sreedevi N

കൊവിഡ് കാരണം റൂം സർവിസിന് റോബോട്ടുകളെ വെച്ച് ചൈന

ബൈജിങ്: കൊവിഡ് ഭീതിക്കിടെ ശൈത്യകാല ഒളിമ്പിക്സ് വിജയകരമായി പൂർത്തിയാക്കുകയെന്നത് അഭിമാന പ്രശ്നമായാണ് ചൈന കരുതുന്നത്. കൊവിഡ് കാരണം ഒളിമ്പിക്സ് മുടങ്ങാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് ചൈന. ഫെബ്രുവരി നാല്…

കിഴക്കൻ യൂറോപ്പിലേക്ക് സൈന്യത്തെ അയയ്ക്കാൻ അമേരിക്ക

വാഷിങ്ടൺ ഡി സി: യുക്രെയ്ൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെ സമ്മർദനീക്കവുമായി അമേരിക്ക. കിഴക്കൻ യൂറോപ്പിലേക്ക് സൈനികരെ അയക്കാനുള്ള ഒരുക്കത്തിലാണ് യു എസ് പെന്റഗൺ…

ദിലീപിന് നാലിലധികം ഫോണുകളിലായി പത്തിലധികം സിമ്മുകളുണ്ടെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: ദിലീപിന്‍റെ ഫോണുകള്‍ പരിശോധിച്ചാല്‍ താൻ ആരോപിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് ജയിലിൽ കിടന്ന സമയത്ത് ദിലീപിന്റെ സഹോദരി ഭർത്താവ് ഉപയോഗിച്ച ഫോൺ…

‘ഒരു മില്യൺ ഡോളർ ചിത്രം’ ഫോട്ടോ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം ‘ഹൃദയം’ വൻ വിജയമായി മാറിയിരിക്കുകയാണ്. പ്രണവ് മോഹൻലാലാണ് ചിത്രത്തില്‍ നായകനായത് എന്നതും പ്രത്യേകതയാണ്. ‘ഹൃദയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്.…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിയിലെത്തും

ദുബായ്: അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ മാറ്റം വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിയിലെത്തും. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി…

ആംബുലന്‍സിലേക്ക് ഇടിച്ചുകയറി പോലീസുകാരന്‍റെ കാര്‍

ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ കള്ളക്കളി. പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി പോയ ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ…

ഗർഭിണികൾക്ക് എസ് ബി ഐയിൽ വീണ്ടും ‘നിയമന വിലക്ക്’

തൃ​ശൂ​ർ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് ‘നി​യ​മ​ന വി​ല​ക്ക്’ വീ​ണ്ടും. മൂ​ന്ന് പ​തി​റ്റാ​ണ്ട് നീ​ണ്ടു​നി​ന്ന ശേ​ഷം 2009ൽ ​പി​ൻ​വ​ലി​ച്ച വി​ല​ക്കാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ബാ​ങ്കി​ന്റെ…

ഇന്ത്യ പെഗാസസ് വാങ്ങിയത് ഇസ്രായേലുമായുള്ള പ്രതിരോധ കരാറിൻ്റെ ഭാഗമായി; ന്യൂയോര്‍ക്ക് ടൈംസ്

ന്യൂഡല്‍ഹി: മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ൽ കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോർക്ക്…

ബാഗ്ദാദിലെ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം നടന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സംഭവം. ആറ് റോക്കറ്റുകള്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വന്നതായി റിപ്പോർട്ടിൽ പറയുന്നു. നാശനഷ്ടങ്ങളുണ്ടായെങ്കിലും…

പിറ്റ്സ്ബര്‍ഗില്‍ പാലം തകര്‍ന്നു വീണു

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ സന്ദര്‍ശിക്കാനിരിക്കെ പിറ്റ്സ്ബര്‍ഗില്‍ പാലം തകര്‍ന്നു വീണു. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബറില്‍ ഒപ്പുവച്ച 1 ട്രില്യണ്‍ ഡോളര്‍ ഉഭയകക്ഷി…