Mon. Jul 14th, 2025

Author: Sreedevi N

സോളമൻ ദ്വീപുകളിൽ എംബസി പുനഃസ്ഥാപിക്കാനൊരുങ്ങി യു എസ്

ഫിജി: സോളമൻ ദ്വീപുകളിലെ എംബസി പുനഃസ്ഥാപിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലി​ങ്കെൻ. പസഫിക് ദ്വീപിൽ ചൈനയുടെ സ്വാധീനം തടയുന്നതി​ന്‍റെ ഭാഗമായാണിത്. സമീപമേഖലയായ ഫിജി സന്ദർശിക്കുന്നതിനിടെയാണ്…

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ സിനിമയൊരുങ്ങുന്നു

കുതിരവട്ടം പപ്പുവിന്‍റെ റോഡ് റോളര്‍ ഡ്രൈവര്‍ തകര്‍ത്തുവാരിയ ഒരു സീക്വന്‍സ് ഉണ്ട് ‘വെള്ളാനകളുടെ നാട്’ സിനിമയില്‍. ഇപ്പോഴിതാ ആ സീക്വന്‍സിലെ ഹിറ്റ് ഡയലോഗില്‍ ഒരു സിനിമയുടെ ടൈറ്റില്‍…

ഐപിഎല്‍ താരലേലത്തില്‍ കെകെആര്‍ സിഇഒയ്‍ക്കൊപ്പം ആര്യനും സുഹാനയും

ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സഹ ഉടമയായ പിതാവ് ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മക്കളായ ആര്യന്‍ ഖാനും സുഹാന ഖാനും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് താരലേല…

ഫഹദിനും നസ്രിയക്കും യു എ ഇ ഗോൾഡൻ വിസ

ദുബൈ: ഫഹദ്​ ഫാസിലിനും നസ്രിയക്കും യു എ ഇയുടെ പത്ത്​ വർഷ ഗോൾഡൻ വിസ. ആദ്യമായാണ്​ മലയാള സിനിമയിൽ നിന്നുള്ള താരദമ്പതികൾക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നത്​. മമ്മൂട്ടി,…

‘നമ്പർ 18’ ഹോട്ടലിന്‍റെ ഉടമ റോയ് ജെ വയലാട്ടിനെതിരെ പോക്സോ കേസ്

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലൂടെ വിവാദത്തിലായ ഫോർട്ട്‌ കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിന്‍റെ ഉടമ റോയ് ജെ വയലാട്ടിനെതിരേ പോക്സോ കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയും…

റെയിൽവേ ടിക്കറ്റ് മെഷീനിലൂടെ ഡിജിറ്റൽ പേമെന്റ് സംവിധാനവും

മുംബൈ: ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ഇനി ക്യു ആർ കോഡ് ഉപയോഗിച്ചിട്ടുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനവും. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എ ടി വി…

ഹിജാബ് വിവാദം; കർണാടകയിൽ ഫെബ്രുവരി 16 വരെ കോളേജുകൾക്ക് അവധി

കർണാടക: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ഹൈക്കോടതി വാദം തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകൾ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കർണാടക സർക്കാർ…

പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ അമേരിക്ക

ന്യൂയോർക്ക്: റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്ക. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ്…

വീട് പുതുക്കിപ്പണിതപ്പോൾ 33 ലക്ഷം രൂപയുടെ നിധി

ഒഹിയോ: നിധി കിട്ടുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഭാഗ്യങ്ങള്‍. ഒഹിയോയിലെ ദമ്പതികള്‍ക്ക് വീട് പുതുക്കിപ്പണിയുമ്പോഴാണ് നിധി ലഭിച്ചത്. ബേസ്മെന്‍റ് പുതുക്കി പണിയുമ്പോഴാണ് നിധി…

‘ഫ്രീ​ഡം കോ​ൺ​വോ​യ്’ പാ​രി​സി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു

പാ​രി​സ്: കൊ​വി​ഡി​ന്റെ പേ​രി​ൽ തു​ട​രു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ കാ​ന​ഡ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ ജ്വാ​ല തീ​ർ​ത്ത ‘ഫ്രീ​ഡം കോ​ൺ​വോ​യ്’ പാ​രി​സി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു. കൊ​വി​ഡ് നി​യ​​ന്ത്ര​ണ​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ന്റ് മാ​ക്രോ​ണി​നു​മെ​തി​രാ​യ ട്ര​ക്കു​ക​ളു​ടെ…