Sat. Jul 12th, 2025

Author: Sreedevi N

പോളിങ് ബൂത്തില്‍ തിക്കും തിരക്കമുണ്ടായതില്‍ ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞ് വിജയ്

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി സൂപ്പര്‍ താരം വിജയ്. ശനിയാഴ്ച രാവിലെയാണ് താരം ബൂത്തിലെത്തിയത്. തുടര്‍ന്ന് ആരാധകരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളഞ്ഞു. താന്‍ കാരണം…

പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നത്? മറുപടിയുമായി ദുൽഖർ

പ്രായം കുറഞ്ഞുവരുന്നോ എന്ന ക്ലീഷേ ചോദ്യം ഏറ്റവും കൂടുതൽ നേരിടുന്ന നടനാണ് മമ്മൂട്ടി. ഇപ്പോൾ മകനായ ദുൽഖറിനും ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടിവരികയാണ്. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും…

പുതിയ ഫോൺ വാങ്ങിക്കൊടുത്തില്ല; പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ജയ്പൂർ: പബ്ജി കളിക്കാനായി പുതിയ മൊബൈൽ ഫോൺ വാങ്ങിനൽകാത്തതിൽ മനം നൊന്ത് 18 കാരി തൂങ്ങിമരിച്ചു. വെള്ളിയാഴ്ച ജയ്പൂരിലെ സോഡാലയിലാണ് സംഭവം. ഈ മാസം 13 നായിരുന്നു…

വരാപ്പുഴ പീഡന കേസ് പ്രതി വിനോദ് കുമാറിനെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ

മുംബൈ: ഒളിവിൽ കഴിയുകയായിരുന്ന വരാപ്പുഴ പീഡന കേസ് പ്രതി പയ്യന്നൂർ സ്വദേശി വിനോദ് കുമാറിനെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കാശിദ് ഗ്രാമത്തിലെ…

ലക്ഷ്മി ദേവി എപ്പോഴും താമരയിലാണ് എത്തുന്നത്; രാജ്‌നാഥ് സിങ്

ഡൽഹി: സമാജ് വാദി പാർട്ടിയെയും, ബഹുജൻ സമാജ് പാർട്ടിയെയും കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനോട് മുന്നോടിയായി ലഖ്നൗവിലെ സരോജിനി…

ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു

ബീഹാർ: ബിഹാറിൽ നിർത്തിയിട്ട തീവണ്ടിക്ക് തീപിടിച്ചു. മധുബനി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിക്കാണ് തീപിടിച്ചത്. തീവണ്ടിയിൽ ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അഗ്നിശമന സേനയും നാട്ടുകാരും…

സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ ഇന്ത്യ

ഡൽഹി: നെഹ്‌റുവിന്റെ ഇന്ത്യയിൽ പകുതിയിധികം എംപിമാരും ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരായി മാറിയെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശത്തോട് രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ…

ബ്രസീലിൽ കനത്ത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 117 ആയി

റിയോ ഡെ ജനീറോ: ബ്രസീലിയൻ നഗരമായ റിയോ ഡെ ജനീറോയിലെ പർവതമേഖലയായ പെട്രോപൊളിസിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 117 ആയി. 116 പേരെ കാണാതായി.…

യുക്രൈ​ൻ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം ശക്​തമാക്കുന്നു

മോസ്​കോ​: യുക്രെയ്​ൻ അതിർത്തിയിൽ റഷ്യ കൂടുതൽ ഹെലികോപ്​ടറുകൾ വിന്യസി​ച്ചെന്ന്​ റിപ്പോർട്ട്​. ഇതിന്‍റെ ഏറ്റവും പുതിയ സാറ്റ്​ലൈറ്റ്​ ചിത്രങ്ങൾ മാക്സാർ ടെക്​നോളജി പുറത്ത്​ വിട്ടു. പുതിയ ഹെലികോപ്​ടർ യൂനിറ്റും…

യുക്രൈനിലെ സംഭവവികാസങ്ങൾ അതിദാരുണം; മാർപാപ്പ

യുക്രൈൻ: യുക്രെയ്നിൽ യുദ്ധ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്നിലെ സംഭവവികാസങ്ങൾ അതിദാരുണമാണെന്ന് പറഞ്ഞ മാർപാപ്പ മനുഷ്യരാശിയുടെ യുദ്ധത്തോടുള്ള ആസക്തിയെ ശക്തമായി അപലപിച്ചു.…