Sat. Nov 30th, 2024

Author: Sreedevi N

യുക്രൈൻ അയൽരാജ്യങ്ങൾ സന്ദർശിക്കാനൊരുങ്ങി യു എസ്​ വൈസ്​ പ്രസിഡന്‍റ്​

വാഷിങ്​ടൺ: റഷ്യയുടെ യുക്രൈൻ അധിനിവേശം കൂടുതൽ രൂക്ഷമാകുന്നതിനിടെ യു എസ്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസ്​ പോളണ്ടും റുമാനിയയും സന്ദർശിക്കും. റഷ്യക്കെതിരെ യുറോപ്യൻ സഖ്യകക്ഷികളെ ഒരുമിച്ച്​ നിർത്തുകയാണ്​…

വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം

ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.…

ടൊവിനോ തോമസ് ചിത്രം ‘നാരദന്‍’ മൂന്നിന്‌ തിയേറ്ററുകളിൽ

മായാനദിക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്ത്‌. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്.…

പുടിനെ കഴുത്തിന് പിടിച്ച്‌ പുറത്താക്കി പാരിസിലെ മെഴുക് മ്യൂസിയം

പാരിസ്: ‘എല്ലാ ദിവസവും ഇയാളുടെ മുടി ശരിയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ ഇൗ മെഴുക് പ്രതിമ ഇവി​ടെ നിന്നും മാറ്റുകയാണ്.’-പാരിസിലെ ഗ്രെവിന്‍ മ്യൂസിയത്തിലെ ജീവനക്കാരന്‍ റഷ്യന്‍…

മീഡിയവണ്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്ന് ബിനോയ് വിശ്വം

കൊച്ചി: മീഡിയവൺ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പ്രതികരണവുമായി ബിനോയ് വിശ്വം എം പി മീഡിയവണ്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം വിശ്വം ആവശ്യപ്പെട്ടു.…

‘ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേ‌ണം’ മുഖ്യമന്ത്രി

കൊച്ചി: തൊഴിലാളി സംഘടനകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ…

റസ്റ്റോറന്റിൻ്റെ ബേസ്മെന്റ് അഭയകേന്ദ്രമാക്കി ഇന്ത്യക്കാരൻ

കിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റസ്റ്ററന്റിന്റെ ബേസ്മെന്റ് അഭയകേന്ദ്രമാക്കി ഇന്ത്യക്കാരൻ. കിയവ് നഗരത്തിലെ ​’സാത്തിയ’ റസ്റ്ററന്റാണ് യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള അഭയകേന്ദ്രമായത്. ഗുജറാത്തിൽ നിന്നുള്ള മനീഷ് ദവെയാണ്…

രാജ്യത്തിൻ്റെ സൈനിക ശേഷി വർദ്ധിപ്പിക്കണമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി

യുക്രൈനിൽ റഷ്യൻ ആക്രമണം അതി തീവ്രമായ സാഹചര്യത്തിൽ രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്ന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്‌സൺ. രാജ്യത്തെ അഭിസംബോധനം ചെയ്തുള്ള പ്രത്യേക ടെലിവിഷൻ പ്രസംഗത്തിലാണ്…

കി​യ​വി​ൽ നിന്ന് എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: യു​​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ൽ നിന്ന് എല്ലാ ഇന്ത്യക്കാരേയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ല അറിയിച്ചു. യു​​ക്രെയ്നിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് നീങ്ങിയ ഇന്ത്യക്കാ​രെ…

പാകിസ്താനിൽ നര്‍ത്തകിയെ വെടിവെച്ചുകൊന്നു

പാകിസ്താൻ: പാകിസ്താനിൽ 19 വയസുള്ള നർത്തകിയെ വെടിവെച്ചുകൊന്നു. ലാഹോറിലാണ് സംഭവം. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. തിങ്കളാഴ്ച വൈകിട്ട് പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 180…