Fri. Nov 29th, 2024

Author: Sreedevi N

ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിച്ചത് 24 കാരിയായ പൈലറ്റ്

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് കൊൽക്കത്തയിൽ നിന്നുള്ള മഹാശ്വേത ചക്രവർത്തി എന്ന 24 കാരിയാണ്. നാല് വർഷമായി ഒരു…

‘സാനി കായിധം’ ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക്

കീര്‍ത്തി സുരേഷ് ചിത്രം ‘സാനി കായിധം’കുറേക്കാലം മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്. കീര്‍ത്തി സുരേഷിന്റെ ഒരു വേറിട്ട കഥാപാത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുമാണ് ‘സാനി കായിധം’. പല കാരണങ്ങളാല്‍…

പി ടി തോമസിനെ നന്ദിയോടെ സ്മരിച്ച് ഭാവന

കൊച്ചി: ജീവിതത്തെ കീഴ്മേല്‍ മറിച്ച സംഭവത്തിന് ശേഷം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണച്ച പി ടി തോമസിനെ നന്ദിയോടെ സ്മരിക്കുമെന്ന് നടി ഭാവന. തനിക്ക് നേരിടേണ്ടി വന്ന…

ചൈന നിർമ്മിത ജെ-10സി യുദ്ധവിമാനങ്ങൾ സ്വന്തമാക്കി പാകിസ്താൻ

ഇസ്‍ലാമാബാദ്: രാജ്യത്തിന്റെ യുദ്ധ ശേഷി മെച്ചപ്പെടുത്തുന്നതിനായി ചൈനയിൽ നിന്ന് എത്തിച്ച മൾട്ടിറോൾ ജെ-10സി യുദ്ധവിമാനങ്ങൾ പാകിസ്താൻ ഔദ്യോഗികമായി വ്യോമസേനയിൽ ഉൾപ്പെടുത്തി. പാക്കിസ്താൻ പഞ്ചാബിലെ അറ്റോക്ക് ജില്ലയിലെ പാകിസ്താൻ…

പുൽവാമയിൽ ഏറ്റുമുട്ടൽ; നാല് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകാശ്മീർ: ജമ്മുകാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് ജമ്മുകശ്മീർ പൊലീസ് പറഞ്ഞു. ഒരു ഭീകരനെ പിടികൂടിയെന്നും അറിയിച്ചു. ചേവാക്ലാൻ മേഖലയിലെ…

ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു

റഷ്യ: അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ഉടമസ്ഥരായ ‘മെറ്റ’ നയം മാറ്റിയ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു. റഷ്യയുടെ…

കൊള്ളക്കാരനെന്നു കരുതി റയാന്‍ കൂഗ്ലറിനെ അറസ്റ്റ് ചെയ്തു

അമേരിക്ക: ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ അറസ്റ്റ് ചെയ്തു. കൊള്ളക്കാരനെന്നു കരുതിയാണ് ബ്ലാക്ക് പാന്തര്‍ ഉള്‍പ്പെടെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍…

അഭയാർത്ഥികളായി യുക്രൈൻ സിംഹങ്ങളും

മാഡ്രിഡ്: യുക്രെയ്നിൽ റഷ്യ തുടരുന്ന അധിനിവേശത്തിൽ ഏകദേശം 20 ലക്ഷം സാധാരണക്കാർ യുക്രെയ്ൻ ഉപേക്ഷിച്ച് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തെന്നാണ് യു എൻ നൽകുന്ന കണക്ക്. ഇപ്പോഴും അഭയാർഥി…

ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി

ലഖ്‌നോ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി പാർട്ടി. മാർച്ച് 12ന് ഉത്തർപ്രദേശിൽ ഉടനീളം വിജയഘോഷയാത്രകൾ നടത്തുമെന്ന് പാർട്ടി രാജ്യസഭാ എം…

ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു മരണം

ന്യൂഡൽഹി: ഡൽഹിയിലെ ഗോകുൽപുരി ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു മരണം. നിരവധി പേർക്ക് പരിക്കേറ്റു. 60 കുടിലുകൾ കത്തി നശിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച അർധരാത്രി ഒരു…