Wed. May 7th, 2025

Author: Sreedevi N

തൻ്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്ന് ദിലീപ്

കൊച്ചി: ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന വാദവുമായി നടൻ ദിലീപ് രം​ഗത്തെത്തി. തന്റെ ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ ആണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ്…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘ദി കശ്മീര്‍ ഫയല്‍സ്’ കാണുവാന്‍ അവധി അനുവദിച്ച് ആസ്സാം

ആസ്സാം: കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലചിത്രമായ ദി കശ്മീര്‍ ഫയല്‍സ് കാണുവാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് ആസ്സാം. ആസ്സാം മുഖ്യമന്ത്രി ഹിമാന്ത…

ഭഗവന്ത് മൻ സർക്കാർ സത്യപ്രതിജ്ഞ ഇന്ന്

അമൃത്സർ: പഞ്ചാബിൽ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട് ഇന്ന് ഭഗവന്ത് മാൻ സർക്കാർ അധികാരമേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ ആളുകൾ ഭഗവത് മന്നിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ്…

റഷ്യ ഡിനിപ്രോ വിമാനത്താവളം തകർത്തു

യുക്രൈൻ: യുക്രൈനിയിലെ ഡിനിപ്രോ വിമാനത്താവളം തകർത്ത് റഷ്യയുടെ റോക്കറ്റ് ആക്രമണം. റീജിയണൽ ഗവർണർ വാലന്റൈൻ റെസ്‌നിചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ റൺവേയും ടെർമിനലും തകർന്നു. ശക്തമായ ആക്രമണമാണ്…

ഓടുന്ന കാറിനുള്ളിൽ ഗർഭിണി വെടിയേറ്റു മരിച്ചു

അമേരിക്ക: ഓടുന്ന കാറിനുള്ളിൽ ഗർഭിണി വെടിയേറ്റു മരിച്ചു. 17 കാരിയായ കാരിംഗ്ടൺ സ്മിത്തിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ 23 കാരൻ ചാഡ് ബ്ലാക്ക്കാർഡിനെ അറസ്റ്റ് ചെയ്തതായി…

പുടിനെ വാർ ക്രിമിനലാക്കി യു എസ് സെനറ്റ്

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ‘വാർ ക്രിമിനൽ’ -യുദ്ധക്കുറ്റവാളിയായി അപലപിക്കുന്ന പ്രമേയം യു എസ് സെനറ്റ് ചൊവ്വാഴ്ച ഐകകണ്‌ഠേന പാസാക്കി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം…

യുക്രൈനിൽ 97 കുട്ടികൾ കൊല്ലപ്പെട്ടതായി സെല​ൻ​സ്‌​കി

കിയവ്: യുക്രെയ്നിലെ അധിനിവേശത്തിനിടെ 97 കുട്ടികൾ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊ​ളോ​ദി​മി​ർ സെല​ൻ​സ്‌​കി. യുക്രെയ്നിലെ സ്മാരക സമുച്ചയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവ റ‍ഷ്യന്‍ സൈന്യം നശിപ്പിച്ചതായും അദ്ദേഹം…

ആര്‍ ആര്‍ ആര്‍ ചിത്രത്തിൻ്റെ ‘ഏറ്റുക ജണ്ട’ ഗാനം പുറത്ത്

‘ബാഹുബലി’യെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ആര്‍ ആര്‍ ആര്‍’ ചിത്രത്തിന്റെ ആഘോഷഗാനം പുറത്തിറങ്ങി.’ഏറ്റുക ജണ്ട ‘ എന്ന മലയാളപതിപ്പിലെ ഗാനത്തിന് വലിയ സ്വീകാര്യതയാണ്…

സുപ്രീം കോടതി സ്റ്റേ; വിധിയെ സ്വാഗതം ചെയ്ത് മീഡിയ വൺ

ദില്ലി: മീഡിയ വൺ ചാനലിന്റെ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.…

നിമിഷ പ്രിയയ്ക്ക് അപ്പീൽ നൽകാൻ കേന്ദ്രം സഹായം നൽകും

ഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷ പ്രിയക്കായി യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം കേന്ദ്രസർക്കാർ നൽകും. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി…